സംസ്ഥാനത്ത് ഇന്നും 12,456 പേർക്ക് കൊറോണ
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,456 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂർ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,456 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂർ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് ...
ന്യൂഡൽഹി: കേന്ദ്ര ഐടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ച് ഫേസ്ബുക്ക്. മേയ് 15 മുതൽ ജൂൺ 15 വരെ മൂന്ന് കോടിയിലധികം പോസ്റ്റുകൾക്കെതിരെയാണ് ...
ന്യൂഡൽഹി : ജമ്മു കശ്മീരിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്(ബിഎസ്എഫ്) ആസ്ഥാനം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി. ജമ്മു കശ്മീരിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വർദ്ധിച്ചിരിക്കുന്ന ...
ലഹരികൾ മനുഷ്യജീവന് അപകടകരമായിത്തീരുന്നത് എങ്ങനെയെന്നും അവയിൽ നിന്നു മുക്തി നേടാനുള്ള മാർഗങ്ങൾ എന്തെല്ലാമെന്നും കൂടുതൽ ഊർജ്ജസ്വലതയോടെ സമൂഹത്തെ ബോധവൽക്കരിക്കേണ്ടതുണ്ട്. വളർന്നു വരുന്ന തലമുറയെ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ...
വായനാ ദിനമാണ്. കേവലം പുസ്തക വായനയുടെ മാഹാത്മ്യം പങ്കു വയ്ക്കാനുള്ള ഒരു ദിവസമല്ല ഇത്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിപ്ലവത്തിന് ഊർജ്ജവും ദിശാബോധവും ...
കൊച്ചി: കേരളത്തിലുടനീളമുള്ള ഏതെങ്കിലും പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഷോറൂമുകളില്‍ നിന്ന് ഗോദ്റെജ് അപ്ലയന്‍സസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും (ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും) 1000 രൂപ അധിക കിഴിവ്. ...
കൊച്ചി: കോവിഡിന് എതിരായ തങ്ങളുടെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന് അടിയന്തര അനുമതി തേടി സൈഡസ് കാഡില ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. മൂന്നാം ...
തൃശ്ശൂര്‍ : നല്ല നാളെക്കായി നാടിനു തണലേകാന്‍ ലയണ്‍സ് ക്ലബ് മൂന്ന് ജില്ലകളിലായി ആയിരക്കണക്കിനു വൃക്ഷത്തൈകള്‍ നട്ടു. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് 170 ക്ലബ്ബുകളുടെ സഹകരണത്തോടെ ലയന്‍സ് ...
കാസര്‍ഗോഡ് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ സൈക്ലാത്തോണ്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ് ...
കൊച്ചി: ഇന്ത്യയില്‍ വിപുലമായി പോഷക ലഭ്യത പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വളര്‍ത്തിയെടുത്ത ന്യൂശക്തിയുടെ ബ്രാന്‍ഡ് ആയ മിക്‌സ്മി ടാംഗി ഓറഞ്ച്, സെസ്റ്റി ലെമണ്‍, ട്രോപികല്‍ ഗുവ എന്നീ മൂന്ന് ആകര്‍ഷക രുചികളില്‍ ലഭ്യമാക്കി. 12 വിറ്റാമിനുകളും, 5മൂലകങ്ങളും അടങ്ങിയതാണ് മിക്‌സ്മി. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന വിറ്റാമിനുകള്‍, ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, സെലിനിയം തുടങ്ങിയവും ഇതില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രതിദിനം ആവശ്യമായ വിറ്റമിനുകളുടെ 30 ശതമാനം ലഭ്യമാക്കുന്ന ഇതില്‍ 12 വിറ്റാമിനുകളും അഞ്ചു മൂലകങ്ങളുമാണ് ഉള്ളത്. കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തുടങ്ങിയിടങ്ങളിലെ ചെറുകിട സ്റ്റോറുകളിലും ആമസോണിലും ഇതു ലഭ്യമാണ്. പത്തു സാഷെ പാക്കറ്റുകള്‍ അടങ്ങിയ ബോക്‌സ് 100 രൂപ വിലയിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവയിലുള്ള 20 ഗ്രാം സാഷെ 200 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ മിക്‌സു ചെയ്ത് ഉപയോഗിക്കാം
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023