നിയമ ലംഘകരായ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ 20 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് സൗദി
സൗദി അറേബ്യയില്‍ നിയമ ലംഘകരായ വിദേശികളെ ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ (20 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്ന് ജവാസത് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ...


