ഒമാനില്‍ തപാല്‍ വഴി പാര്‍സലായെത്തിയ പൊതിയില്‍ ഒളിപ്പിച്ചത് 2.07 കിലോഗ്രാം കഞ്ചാവ്
ഒമാനില്‍ തപാല്‍ വഴി പാര്‍സലായെത്തിയ പൊതിയില്‍ ഒളിപ്പിച്ചത് 2.07 കിലോഗ്രാം കഞ്ചാവ്. ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് കസ്റ്റംസ് ...