അബുദാബിയിൽ ആറുമാസത്തിനുള്ളിൽ 12,309 കെട്ടിടങ്ങൾ പൂർത്തിയാക്കി
അബുദാബി: ഈ വർഷം ആദ്യ പകുതിയിൽ അബുദാബി എമിറേറ്റിൽ 12,309 കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയതായി അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. എമിറേറ്റിന്റെ നിർമാണമേഖലയിലെ സജീവതയാണ് ...


