സുവർണാവസരം നീട്ടി എയർ ഇന്ത്യ എക്സ്പ്രസ്: ‘കുറഞ്ഞ ചെലവിൽ കൂടുതൽ ലഗേജ്’ – 11 ദിർഹത്തിന് 10 കിലോ അധിക ബാഗേജ്!
അബുദാബി: ഗൾഫ് സെക്ടറിലെ യാത്രക്കാർക്ക് സന്തോഷ വാർത്ത! എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ച 10 കിലോ അധിക ബാഗേജ് ആനുകൂല്യം ഈ മാസം 30 വരെ നീട്ടി. ...


