ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ
സൗദിയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ആഴ്ചയെത്തിയത് 12.8 ലക്ഷം യാത്രക്കാർ. എയർപോർട്ടിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും യാത്രക്കാർ ഒരാഴ്ചയിൽ യാത്ര ചെയ്യുന്നത്. ജനുവരി ...


