ദുബൈയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. 180,000 ദിർഹം മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത്.
ദുബൈയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച. 180,000 ദിർഹം മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത്. ദുബൈയിലെ അൽ ഫുർജാനിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ വില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ...