വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്നവർക്കെതിരെ നിയമം കർശനമാക്കി യുഎഇ. സന്ദർശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ...
സൗദിയിൽ പുതിയ എയർ കാർഗോ കമ്പനി സ്ഥാപിക്കുന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിലാണ് പദ്ധതി. റിയാദ് എയറിനും സൗദി എയർലൈൻസിനും പുറമെയാണ് പുതിയ കാർഗോ എയർലൈൻ എത്തുന്നത്....
സൗദിയിൽ മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പരിശോധന കർശനമാക്കി. മൃഗങ്ങളുടെ ക്ഷേമവും, വളർത്തുമൃഗങ്ങൾക്ക് മതിയായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിന്നതിന്റെ ഭാഗമായാണ്...
കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അല്‍ഹിന്ദ് ഗ്രൂപ്പ്. അല്‍ഹിന്ദ് എയര്‍ എന്ന പേരിലാണ് കമ്പനി സ്ഥാപിക്കുക. വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചതായി അൽഹിന്ദ് ഗ്രൂപ്പ് വ്യക്തമാക്കി....
മക്കയിലെ റോഡുകളുടേയും നടപ്പാതകളുടേയും ഗുണനിലവാരം ഉറപ്പാക്കാൻ പുത്തൻ പദ്ധതി. സാറ്റ്‌ലൈറ്റും ഡിജിറ്റൽ ടെക്‌നോളജിയും ഉപയോഗപ്പെടുത്തിയാണ് മക്കയിലെ റോഡുകളിലെ ഗുണനിലവാരം വർധിപ്പിക്കുക. റോഡുകൾക്ക് പുറമെ നടപ്പാതകളും പുതിയ സംവിധാനത്തിലൂടെ...
കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ആഭ്യന്തരമന്ത്രാലയം കഴിഞ്ഞാഴ്ച നടത്തിയ സുരക്ഷാ ട്രാഫിക് ക്യാമ്പയിന്റെ ഭാഗമായി 190 പേർ പിടിയിലാവുകയും 61 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതുകൂടാതെ ഓഗസ്റ്റ് 11-17...
സൗദിയിലെ വേനൽക്കാലം ഈ മാസം അവസാനിക്കുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം. കൊടും ചൂട് വിടാൻ അടുത്ത മാസം പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നും അറിയിപ്പിൽ പറയുന്നു. നാളെ...
ഖത്തറിലെത്തുന്ന സന്ദർശകർക്ക് അടിയന്തിര ചികിത്സക്കായി ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രികളിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഉപയോഗപ്പെടുത്താം. ഖത്തറിലേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ചതോടെ ഹമദ് മെഡിക്കൽ കോർപറേഷൻ സന്ദർശകർക്കുള്ള...
ദുബായിൽ ജീവനക്കാരിയുടെ ശമ്പളകുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ ദുബായ് കോടതി സ്വകാര്യ കമ്പനിക്ക് ഉത്തരവ് നൽകി. ദിർഹത്തിലും ക്രിപ്റ്റോ കറൻസിയിലും ശമ്പളം നൽകുമെന്ന് ജീവനക്കാരിയുമായി ഉണ്ടാക്കിയ കരാർ...
ദുബായ് റോഡിലെ ഹാർഡ് ഷോൾഡർ ഭാഗത്തുകൂടി വാഹനം ഓടിച്ചതിന് ബൈക്കുകാരനും, പിക്ക് അപ് ട്രക്ക് ഡ്രൈവർക്കും പൊലീസ് പിഴയിട്ടു. വാഹനങ്ങൾ കടന്നുപോകാൻ നിശ്ചയിച്ച സ്ഥലത്തിനു പുറത്തു വര...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023