യുഎഇ-ഇന്ത്യ സെക്റ്ററില്ലെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി പ്രവാസികളുടെ വൻ പ്രതിഷേധത്തെ തുടർന്ന് തീരുമാനം പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് അർധരാത്രി 12നു ശേഷം...
കുവൈത്തിൽ അൽഅഹമ്മദി സ്റ്റേബിൾസ് ഏരിയയിലെ തൊഴുത്തിൽ നിന്ന് 3,000 ദിനാർ വിലയുള്ള 21 ആടുകൾ മോഷ്ടിക്കപ്പെട്ടു. അബു മുസ്തഫ എന്ന സ്റ്റേബിൾ ഗാർഡിനെ കാണാതായതായും പൗരൻ പരാതിയിൽ...
ഉച്ച വിശ്രമവുമായി ബന്ധപ്പെട്ട് 350 ലേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി . കമ്പനികള്‍ നിയമം കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ മന്ത്രാലയം...
ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 24 ദിവസം പിന്നിട്ടതോടെ ദുബായിലെ ആമർ സെന്ററുകൾ മുഖേന 27,173 അപേക്ഷകളിൽ നടപടികൾ വിജയകരമായി പൂർത്തിയാക്കി. ഇതിൽ 19,772 അപേക്ഷകളിൽ താമസം നിയമവിധേയമാക്കിയപ്പോൾ...
ഒമാനിൽ പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വദേശിവത്കരിച്ചതായി നാമ ഇലക്ട്രിസിറ്റി വ്യക്തമാക്കി . ഒമാനി ഇലക്ട്രിഷ്യൻമാരിൽ നിന്ന് മാത്രമായിരിക്കും ഇനി അപേക്ഷകൾ സ്വീകരിക്കുക. സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ...
കുവൈത്തിൽ ഹൗസ് ഡ്രൈവർമാർക്ക് ഇനി മുതൽ സഹ്ൽ ആപ്പ് വഴി ഡ്രൈവിംഗ് ലൈസൻസ് ആക്‌സസ് ചെയ്യാം. കഴിഞ്ഞ ദിവസം മുതലാണ് പുതിയ സേവനം ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചത്....
ഒമാനിൽ പണം ആവശ്യപ്പെട്ട് പ്രവാസികൾക് ഇന്ത്യൻ എംബസിയുടെ പേരിലുള്ള വ്യാജ ഫോൺ കോളുകൾ.എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് പലരും ഫോൺ വിളിച്ച് ഇന്ത്യൻ പൗന്മാരെ പണം ആവശ്യപ്പെട്ട് ചൂഷണം...
യുഎഇയിലെ രണ്ടാംഘട്ട സ്വദേശിവൽക്കരണ പദ്ധതി ഡിസംബർ 31നകം അവസാനിക്കും .20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലാ കമ്പനികളിൽ ഈ വർഷം ഒരു സ്വദേശിയെ...
കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം. ഡ്രൈവ് ചെയ്യുന്ന സമയത്ത് സീറ്റ് ബെൽറ്റ് ലംഘനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും കണ്ടെത്താൻ എ. ഐ പ്രവർത്തനക്ഷമമാക്കിയ ഓട്ടോമേറ്റഡ്...
കുവൈത്തിൽ സുരക്ഷ ലംഘനങ്ങളെ തുടർന്ന് പിടികൂടിയ 434 പ്രവാസികളെ നാടുകടത്തും. ഇവരെ ഒരാഴ്ചക്കുള്ളിൽ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. റസിഡൻസിയും തൊഴിൽ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023