Thursday, May 8, 2025
ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​​ക്കും

ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​​ക്കും

ഖ​ത്ത​റി​ൽ ​നി​ന്ന് അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 22ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യം വ്യക്തമാക്കി. ക​ഴി​ഞ്ഞ മാ​സം 22നാ​ണ് ഹ​ജ്ജി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​ത്....

ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് യുഎഇ

ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് യുഎഇ

ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി അഡ്വാൻസ്ഡ് നെറ്റ്‌വർക്ക് പ്രഖ്യാപിച്ച് യുഎഇ. ജൈടെക്സ് ഗ്ലോബര്‍ 2024ന് മുന്നോടിയായാണ് ഇആന്‍ഡ് ഗ്രൂപ്പിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗമായ ഇ ആന്‍ഡ് യുഎഇ, 62...

വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ ചിലവില്‍ പറക്കാന്‍ അവസരമൊരുക്കി ഇത്തിഹാദ് എയര്‍വേയ്‌സ്

വിമാനത്തിന് തകരാർ; യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇത്തിഹാദ് വിമാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പുലർച്ചെ 4.25 ന് പോകേണ്ട വിമാനമാണ് പുറപ്പെടേണ്ടതിന് തൊട്ട് മുമ്പ്...

കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് 22,993 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം

സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് കഴിഞ്ഞയാഴ്ച 22,993 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം. മൂന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ സുരക്ഷാസേനയും ബന്ധപ്പെട്ട...

കൂടുതല്‍ ഇന്ത്യ ഒമാന്‍ സര്‍വ്വീസുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിവിട്ടതായി റിപ്പോർട്ട്

റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിവിട്ടതായി റിപ്പോർട്ട്. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നു അധികൃതർ വ്യക്ത്തമാക്കി. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. 6E...

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി

അബുദാബിയിൽ സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി. സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 5 മുതല്‍ 10 വരെ ശതമാനത്തില്‍ കൂടുന്നില്ലെന്ന് സ്കൂളുകൾ ഉറപ്പുവരുത്തണമെന്ന്...

ദുബായിൽ വിദ്യാർഥികൾക്കായി പ്രത്യേക യാത്രാപാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായിൽ വിദ്യാർഥികൾക്കായി പ്രത്യേക യാത്രാപാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായിൽ വിദ്യാർഥികൾക്കായി പ്രത്യേക യാത്രാപാക്കേജ് പ്രഖ്യാപിച്ച് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതർ. ദുബൈ ജിറ്റെക്‌സിലാണ് യാത്രാപാക്കേജ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിദ്യാർഥികൾക്കായി പുറത്തിറക്കുന്ന പ്രത്യേക നോൽ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റി

വധശിക്ഷ റദ്ദാക്കിയെങ്കിലും സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ...

ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി

ഒമാനില്‍ ഇന്ന് മുതല്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജോലിക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി തൊഴില്‍ മന്ത്രാലയം. പുറം ജോലികള്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്നും...

സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

സൗദിയിൽ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകളിൽ ലേസർ, ടാറ്റൂ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്. നഗര, ഗ്രാമ വികസന മന്ത്രാലയമാണ് സ്ത്രീകളുടെ സൗന്ദര്യ സലൂണുകൾക്കുള്ള പുതിയ നിർദ്ദേശങ്ങൾ ഇറക്കിയത്. സ്ത്രീകളുടെ...

Page 56 of 185 1 55 56 57 185

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?