Thursday, May 8, 2025
റിയാദ് നഗരത്തിൽ 12 ഇടങ്ങളിൽ സ്മാർട്ട് പാർക്കിങ്ങ് ഏരിയകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുന്നു

ന​വം​ബ​ർ 1മു​തൽ ഷാ​ർ​ജ​യി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ്ങി​ന്‍റെ പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ൽ വരും

ന​വം​ബ​ർ 1മു​തൽ ഷാ​ർ​ജ​യി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ്ങി​ന്‍റെ പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ൽ വരും. എ​മി​റേ​റ്റി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ പെ​യ്ഡ് പാ​ർ​ക്കി​ങ് സ​മ​യം രാ​ത്രി 12 വ​രെ നീ​ട്ടി. അ​വ​ധി ദി​ന​ങ്ങ​ളി​ൽ...

ലോകയാത്ര ഡോട്ട് കോം – യാത്രചെയ്യാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട്

ലോകയാത്ര ഡോട്ട് കോം – യാത്രചെയ്യാന്‍ എല്ലാവര്‍ക്കും അര്‍ഹതയുണ്ട്

ബഡ്ജറ്റിന്റെ പരിമിതികള്‍ ഇല്ലാതെ, യാത്രകളെ സ്നേഹിക്കുന്ന ഓരോരുത്തര്‍ക്കും, ഇനി അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാം. ലോകമെമ്പാടുമുള്ള യാത്രാപ്രേമികള്‍ക്ക് കഴിഞ്ഞ 27 വര്‍ഷമായി ലെഷര്‍ ടൂര്‍സിന്റെ അനന്തസാധ്യതകള്‍ തുറന്നുകൊടുത്ത കേരളത്തിലെ...

യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​രി​ൽ 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യാ​ൽ  ട്രാ​ഫി​ക്​ ഫ​യ​ലു​ക​ൾ സ്വ​മേ​ധ​യാ തു​റ​ക്കും

ഡ്രൈവിം​ഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു

ഡ്രൈവിം​ഗ് ലൈസൻസിനുള്ള മിനിമം പ്രായപരിധി യുഎഇ കുറച്ചു. പതിനെട്ട് വയസ്സിൽ നിന്നും പതിനേഴ് വയസായാണ് പ്രായപരിധി കുറച്ചത്. വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതും ന​ഗര പരിധിയിൽ അടിയന്തിര...

ബഹ്‌റൈനിൽ വാ​ഹ​ന​ത്തി​ൽ​ നി​ന്ന് 8,800 ദി​നാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​വാ​സി​ പി​ടി​യി​ൽ

ബഹ്‌റൈനിൽ വാ​ഹ​ന​ത്തി​ൽ​ നി​ന്ന് 8,800 ദി​നാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​വാ​സി​ പി​ടി​യി​ൽ

ബഹ്‌റൈനിൽ വാ​ഹ​ന​ത്തി​ൽ​ നി​ന്ന് 8,800 ദി​നാ​ർ മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​വാ​സി​ പി​ടി​യി​ൽ. മോ​ഷ​ണം ന​ട​ന്ന​താ​യി സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റി​ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​യു​ട​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. 35കാ​ര​നാ​യ...

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വരും

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വരും

കുവൈത്തിൽ വിദേശികളുടെ പേരിൽ ഒന്നിലധികം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതിന് വിലക്ക് വരും. അടുത്ത ആഴ്ച മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുന്ന ഗതാഗത നിയമഭേഗതിയിലാണ് നിർദേശം. ഗതാഗത നിയമലംഘനത്തിന് കടുത്ത...

ഖത്തർ എയർവെയ്സ് ചില സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചു

ഖത്തർ എയർവെയ്സ് ചില സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചു

ഖത്തർ എയർവെയ്സ് ചില സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചു. മധ്യേഷ്യൻ മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇറാഖ്, ഇറാൻ, ലബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ...

കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ​ക്കു​ള്ള സ​മ​യ​പ​രി​ധി അവസാനിക്കാൻ ര​ണ്ടു​മാ​സം കൂ​ടി

കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ​ക്കു​ള്ള സ​മ​യ​പ​രി​ധി അവസാനിക്കാൻ ര​ണ്ടു​മാ​സം കൂ​ടി

കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് ബ​യോ​മെ​ട്രി​ക് ന​ട​പ​ടി​ക​ൾ​ക്കു​ള്ള സ​മ​യ​പ​രി​ധി അവസാനിക്കാൻ ര​ണ്ടു​മാ​സം കൂ​ടി. ഡി​സം​ബ​ർ 31 വ​രെ​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് വി​ര​ല​ട​യാ​ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ര​ണ്ടു​മാ​സം സ​മ​യ​മു​ണ്ടെ​ങ്കി​ലും ബ​യോ​മെ​ട്രി​ക്...

സൗദിയിൽ ചെറുകിട സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയ ഇളവ് മൂന്ന് വർഷത്തേക്ക് കൂടി

സൗദി അറേബ്യയിൽ 2025 ജനുവരി 1 മുതൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു

സൗദി അറേബ്യയിൽ 2025 ജനുവരി 1 മുതൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു. മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ...

യുഎഇയിൽ പതിനായിരം ഇന്ത്യക്കാർ പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ദുബൈ കോൺസുലേറ്റിനെ സമീപിച്ചതായി അധികൃതർ

യുഎഇയിൽ പതിനായിരം ഇന്ത്യക്കാർ പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ദുബൈ കോൺസുലേറ്റിനെ സമീപിച്ചതായി അധികൃതർ ചൂണ്ടിക്കാട്ടി. സെപ്തംബർ 1 മുതലാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടത്. പൊതുമാപ്പ് അവസാനിക്കാൻ ഇനി...

യു.എ.ഇ. സന്ദര്‍ശകവിസ ഉപയോഗിച്ചില്ലെങ്കില്‍ സ്വയം റദ്ദാകില്ല

കുവൈത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദമില്ലെങ്കിലും വിസ മാറ്റം അനുവദിക്കും

കുവൈത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബിരുദമില്ലെങ്കിലും വിസ മാറ്റം അനുവദിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് സ്വകാര്യ മേഖലയിലേക് റസിഡൻസ് മാറ്റത്തിന് അനുമതി അനുവദിച്ചത്....

Page 54 of 185 1 53 54 55 185

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?