ദുബൈ നഗരത്തിൽ എട്ടിടങ്ങളിൽ കൂടി ട്രാം സർവ്വീസ് വരുന്നതായി റിപ്പോർട്ട്. ട്രാക്കും ഡ്രൈവറുമില്ലാതെ വെർച്വൽ സംവിധാനത്തിലാകും ട്രാം സർവ്വീസ് നടത്തുക. 1600 കോടി ദിർഹം ചെലവിട്ട് വമ്പൻ...
കുവൈത്തിൽ കൃത്യമായ ശമ്പളം നൽകാത്ത കമ്പനി അധികൃതർക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ്...
സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ ചൂഷണം ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിച്ചു അധികൃതർ. തൊഴിലുടമകളുടെ കീഴിൽ പ്രവർത്തിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യിക്കുകയും, തൊഴിൽ നിയമം ലംഘിക്കുകയും...
ഷാർജയിൽ പേ പാർക്കിങ് സമയം നീട്ടി. അവധി ദിനങ്ങളിൽ ഉൾപ്പെടെ ആഴ്ചയിൽ എല്ലാ ദിവസവും പാർക്കിങ് ഫീസ് ഈടാക്കുന്ന സോണുകളിലാണ് ഫീസ് നൽകേണ്ട സമയം അർധരാത്രി വരെ...
യു.എ.ഇയിൽ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി. അവസാനദിവസങ്ങളിൽ അപേക്ഷകരുടെ തിരക്ക് കണക്കിലെടുത്താണ് യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടിയതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി...
ബഹ്റൈനിൽ ലൈസൻസില്ലാതെ സൗന്ദര്യ വർധക ചികിത്സ നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസാണ് അറസ്റ്റ് ചെയ്തത്....
മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കുന്നതും അകൗണ്ടുകളിൽ നിക്ഷേപിച്ച പണം പിടിച്ചെടുക്കുന്നതും വിലക്കി സൗദി ദേശീയ ബാങ്ക്. പണം ഈടാക്കുന്നതിന് ഇനി മുതൽകോടതി വിധിയോ വ്യക്തിയുടെ മുൻകൂർ...
സൗദി അറേബ്യയിൽ ജയിൽ മോചനത്തിനായുള്ള കോടതി വിധി കാത്തിരിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ കാണാൻ മാതാവും സഹോദരനും മാതൃസഹോദരനും റിയാദിൽ എത്തി. റഹീമിനെ പാർപ്പിച്ചിരിക്കുന്ന അൽ...
അബുദാബിയിൽ സ്കൂൾ വിദ്യാർഥികൾക്ക് കോഡിങ്ങിൽ പരിശീലനം നൽകുന്നതിനായി പുതിയ പദ്ധതി ആരംഭിച്ചു. രാജ്യാന്തര കോഡിങ് ദിനത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം നടത്തിയത്. പരീക്ഷണാർഥം തിരഞ്ഞെടുത്ത സർക്കാർ, സ്വകാര്യ സ്കൂളികളിലെ...
ഇ-ബൈക്ക് സേവനം ദുബായിൽ ആരംഭിച്ചതുമുതൽ 73.5 ലക്ഷം യാത്രകൾ പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. സേവനമാരംഭിച്ചതിനു ശേഷം ഇ-ബൈക്കുകൾ 2.84 കോടി കിലോമീറ്റർ സഞ്ചരിച്ചതായും ആർ.ടി.എ....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023