Thursday, May 8, 2025
യു എ ഇയിൽ ജിസിസി പൗരന്മാർക്ക് എമിറേറ്റ്‌സ് ഐഡി കാർഡ് സൗജന്യമായി ലഭിക്കുമെന്ന വാർത്ത വ്യാജം

സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ്

സന്ദർശക വിസയിലെത്തുന്നവർക്ക് വിദേശ രാജ്യങ്ങളിലെ ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാമെന്ന് ട്രാഫിക് ഡയരക്ടറേറ്റ് . അന്താരാഷ്ട്ര ലൈസൻസ് ഉപയോഗിച്ച് ഒരു വർഷം വരെയാണ് വാഹനമോടിക്കാൻ അനുവാദമുള്ളത്. എന്നാൽ...

ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം

ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലും മദീന സന്ദര്‍ശനത്തിന് ഇഷ്ടമുള്ള ഉംറ വിസ തിരഞ്ഞെടുക്കാന്‍ സൗകര്യം ലളിതമാക്കിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. തീര്‍ത്ഥാടനം കൂടുതല്‍ പ്രാപ്യമാക്കുന്നതിനാണ്...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ സന്ദര്‍ശിച്ചു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടശേഷം മോചനം കാത്ത് സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിനെ ഉമ്മയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ സന്ദര്‍ശിച്ചു. ഉമ്മ ഫാത്തിമ, സഹോദരന്‍, അമ്മാവന്‍ എന്നിവരെയാണ്...

യുഎഇയില്‍ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായ മലയാളിയെ നാട്ടിലെത്തിച്ച് ചികിത്സ നല്‍കാന്‍ സഹായം തേടി സുഹൃത്തുക്കളും കുടുംബവും

യുഎഇയില്‍ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായ മലയാളിയെ നാട്ടിലെത്തിച്ച് ചികിത്സ നല്‍കാന്‍ സഹായം തേടി സുഹൃത്തുക്കളും കുടുംബവും

യുഎഇയില്‍ പക്ഷാഘാതം ബാധിച്ച് ആശുപത്രിയിലായ മലയാളിയെ നാട്ടിലെത്തിച്ച് ചികിത്സ നല്‍കാന്‍ സഹായം തേടി സുഹൃത്തുക്കളും കുടുംബവും. തൃശൂര്‍ സ്വദേശി സര്‍ജിത് ആണ് യുഎഇയിലെ ആശുപത്രിയില്‍ കഴിയുന്നത്. മുന്‍പെടുത്ത...

കുവൈത്തിൽ സു​ര​ക്ഷ ലം​ഘ​ന​ങ്ങ​ളെ തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ 434 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തും

കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്

കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ 2024 രണ്ടാം പാദത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെ കുവൈത്തില്‍ 21....

സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്

സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്

സൗദി അറേബ്യയിലെ റിയാദ് മെട്രോയില്‍ ലോക്കോ പൈലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഏതാനും വനിതകളില്‍ ഹൈദരാബാദ്കാരി ഇന്ദിരയുമുണ്ട്. ഇപ്പോള്‍ ട്രയല്‍ ഘട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഹൈദരാബാദ് മെട്രോയില്‍ ജോലി...

യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​രി​ൽ 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യാ​ൽ  ട്രാ​ഫി​ക്​ ഫ​യ​ലു​ക​ൾ സ്വ​മേ​ധ​യാ തു​റ​ക്കും

സ്‌മാർട്ട് ക്യാമറകൾ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകൾ കണ്ടെത്തി ദുബായ് പോലീസ്

സ്‌മാർട്ട് ക്യാമറകൾ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകൾ കണ്ടെത്തി ദുബായ് പോലീസ്. ഒരു യുവതി വാഹനമോടിക്കുമ്പോൾ രണ്ട് ഫോണുകൾ ഉപയോഗിക്കുന്നതായി ക്യാമറയിൽ പതിഞ്ഞ ചിത്രം പൊലീസ്...

വിവാഹത്തിന് മുമ്പ് വധൂവരന്മാർ നിർബന്ധമായും വിധേയമാകേണ്ട പരിശോധനകളിൽ ജനിതക പരിശോധന കൂടി ഉൾപ്പെടുത്തി അബൂദബി

യുഎഇയിൽ ജനുവരി മുതൽ വിവാഹത്തിനു മുൻപ് സ്വദേശി പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി

യുഎഇയിൽ ജനുവരി മുതൽ വിവാഹത്തിനു മുൻപ് സ്വദേശി പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി. വിദേശികൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെങ്കിലും ജനിതക പരിശോധന നിർബന്ധമാക്കിയിട്ടില്ല. പരിശോധനയ്ക്കായി യുഎഇയിലെ സർക്കാർ...

യു.എ.ഇയിൽ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

ദുബായിൽ ശനി, ഞായർ ദിവസങ്ങളിൽ പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് പ്രവർത്തിക്കില്ല

ദുബായിൽ പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. ശനി,...

യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ പ്രവാസികൾക്കുള്ള റസിഡൻസി നിയമങ്ങളിൽ ഇളവ് വരുത്തുന്ന കാര്യം കുവൈത്ത് അധികൃതർ പരിഗണിക്കുന്നു

യുഎഇയിൽ പ്രവാസികൾക്ക് ജോലിയിൽനിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്

യുഎഇയിൽ പ്രവാസികൾക്ക് ജോലിയിൽനിന്ന് വിരമിച്ച ശേഷവും വരുമാനം ലഭിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി റിപ്പോർട്ട്. തൊഴിലാളികൾക്കായി മാസംതോറും വരിസംഖ്യ നൽകേണ്ടത് കമ്പനിയാണ്. യുഎഇയിൽ വിദേശികൾക്ക് നിലവിലുള്ള സേവനാന്തര...

Page 50 of 185 1 49 50 51 185

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?