Saturday, April 12, 2025
അ​ബൂ​ദ​ബി ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക മാ​റ്റം വ​രു​ത്തി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

അ​ബൂ​ദ​ബി ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക മാ​റ്റം വ​രു​ത്തി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ യാ​ത്ര സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ-​അ​ബൂ​ദ​ബി ഇ​ന്‍റ​ർ​സി​റ്റി ബ​സ്​ റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക മാ​റ്റം വ​രു​ത്തി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി. മാ​ർ​ച്ച്​ 29...

ബ​ഹ്റൈ​നി​ൽ ഈ ​ആ​ഴ്ച ഉ​യ​ർ​ന്ന ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മന്ത്രാലയം

ബ​ഹ്റൈ​നി​ൽ ഈ ​ആ​ഴ്ച ഉ​യ​ർ​ന്ന ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മന്ത്രാലയം

ബ​ഹ്റൈ​നി​ൽ ഈ ​ആ​ഴ്ച ഉ​യ​ർ​ന്ന ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്റെ കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​വ​ചി​ച്ചു. വാ​രാ​ന്ത്യ​ത്തോ​ടെ ഇ​ത് 36 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തു​മെ​ന്നും പ​ര​മാ​വ​ധി ആ​പേ​ക്ഷി​ക...

ബ്യൂട്ടി പാർലറുകൾക്കും സലൂണുകൾക്കും എതിരെ കടുത്ത നിർദ്ദേശം

ബ്യൂട്ടി പാർലറുകൾക്കും സലൂണുകൾക്കും എതിരെ കടുത്ത നിർദ്ദേശം

ബ്യൂട്ടി പാർലറുകൾക്കും സലൂണുകൾക്കും എതിരെ നിയമനിര്ദേശങ്ങൾ പുറത്തിറക്കിയതായി റിപ്പോർട്ട് . എമിറേറ്റിലെ ബ്യൂട്ടി പാർലറുകളും സലൂണുകളുമായും ബന്ധപ്പെട്ട പരാതികൾ 800900-ൽ അറിയിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി...

പെരുന്നാൾ അവധിയോടനുബന്ധിച്ച് എമിറേറ്റിലെ പൊതുപാർക്കിങ്  സൗജന്യമാക്കും

പെരുന്നാൾ അവധിയോടനുബന്ധിച്ച് എമിറേറ്റിലെ പൊതുപാർക്കിങ് സൗജന്യമാക്കും

പെരുന്നാൾ അവധിയോടനുബന്ധിച്ച് എമിറേറ്റിലെ പൊതുപാർക്കിങ് സൗജന്യമാക്കുകയും പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയം നീട്ടുകയും ചെയ്തു.  ബഹുനിലകെട്ടിട പാർക്കിങ്ങുകളിൽ ഒഴികെ എല്ലാ പൊതുപാർക്കിങ് മേഖലകളും ശവ്വാൽ ഒന്നുമുതൽ മൂന്നുവരെ...

അനധികൃതമായി പടക്കങ്ങൾ വിൽക്കുന്നവർക്ക് ഒരുലക്ഷം ദിർഹം പിഴയും ഒരുവർഷം ജയിൽശിക്ഷയും

അനധികൃതമായി പടക്കങ്ങൾ വിൽക്കുന്നവർക്ക് ഒരുലക്ഷം ദിർഹം പിഴയും ഒരുവർഷം ജയിൽശിക്ഷയും

അനധികൃതമായി പടക്കങ്ങൾ വിൽക്കുന്നവർക്ക് ഒരുലക്ഷം ദിർഹം പിഴയും കുറഞ്ഞത് ഒരുവർഷം വരെ ജയിൽശിക്ഷയും ലഭിക്കുമെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. പെരുന്നാൾ ആഘോഷവേളകൾ സുരക്ഷിതമാക്കാൻ എല്ലാവരും നിയമങ്ങളും നിയന്ത്രണങ്ങളും...

അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ തീപിടുത്തം

അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ തീപിടുത്തം

അബുദാബി യാസ് വാട്ടർ വേൾഡിലെ നിർമാണസൈറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കനത്ത പുക ഉയരുന്നതായി പ്രദേശവാസികൾ അറിയിച്ചതിന്റെയടിസ്ഥാനത്തിൽ...

ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി

ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി

ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ...

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കാനാവശ്യമായ...

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട് . 2025 മാർച്ച് 27 മുതൽ കോൺസുലാർ സേവനങ്ങളും അറ്റസ്റ്റേഷൻ കൗണ്ടറുകളും അൽ...

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ് ശിക്ഷിച് ബഹ്റൈൻ ഹൈ ക്രിമിനൽ കോ​ട​തി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാണ്...

Page 5 of 178 1 4 5 6 178

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?