സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ ഈടാക്കും. സൗദി ട്രാഫിക്ഡയറക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ 60 ദിവസം സമയം...
ദുബൈയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. വിമാനം ഇറങ്ങി ലഗേജിനായി ഇനി കാത്തിരിക്കേണ്ട. ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി വിമാനം ഇറങ്ങി...
സൗദിയിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്‌ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ എയർപോർട്ട്, റിയാദിലെ ഡ്രൈ പോർട്ട്, ബത്ഹ അതിർത്തി...
പ്രവാസ ജീവിതം മതിയാക്കിയെത്തുന്ന കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് നെയിം. നോര്‍ക്ക റൂട്ട്സ്...
സൗദിയില്‍ പ്രവാസികൾക്ക് പരമാവധി രണ്ടു സ്വകാര്യ വാഹനങ്ങളാണ് സ്വന്തം ഉടമസ്ഥതയില്‍ നിലനിര്‍ത്താനാവുകയെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. സ്വന്തം ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും, മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള...
സൗദിയിൽ വാടക കരാർ തയ്യാറാക്കുന്നതിനുള്ള ഫീസ് അടക്കേണ്ടത് കെട്ടിട ഉടമയെന്ന് സൗദിയിലെ വാടക സേവനങ്ങൾക്കായുള്ള ഈജാർ പ്ലാറ്റഫോംമിന്റെ വിശദീകരണം. വാടക കരാർ അടക്കേണ്ടത് കെട്ടിട ഉടമയാണോ അതോ...
കുവൈത്തിൽ ബയോമെട്രിക് പൂർത്തിയാക്കാൻ പ്രവാസികൾക്ക് അനുവദിച്ച സമയപരിധി ഡിസംബർ 31 ന് അവസാനിക്കും . 87 ശതമാനം പ്രവാസികളും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിലെ...
റിയാദിൽ ഉദ്ഘാടന ദിവസം ഓഫര്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ആളുകള്‍ ഇരച്ചുകയറിയത്തോടെ വ്യാപാര സ്ഥാപനം തകർന്നു. വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത് ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ്. ഉദ്ഘാടന ദിവസം കടയിലേക്ക്...
സൗദിയിൽ സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഡിജിറ്റൽ ഗ്ലോബൽ പ്ലാറ്റ്‍ഫോം ആരംഭിച്ചു. സൗദി മ്യൂസിക് കമീഷൻ ‘മ്യൂസിക് എ.ഐ’എന്ന ഇൻററാക്ടീവ് ഡിജിറ്റൽ പ്ലാറ്റ്‍ഫോമാണ് ഇത് വികസിപ്പിച്ചത്. ഏതൊരാൾക്കും സംഗീതം...
വമ്പൻ പ്രഖ്യാപനവുമായി അബുദാബിയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ്. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് എയര്‍ലൈന്‍ അധികൃതർ വ്യക്തമാക്കി....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023