Thursday, May 8, 2025
ദുബൈയില്‍ പ്രവാസികളുടെ മക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എസ്.പി.ഡി.സി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

ദുബൈയില്‍ പ്രവാസികളുടെ മക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എസ്.പി.ഡി.സി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി

ദുബൈയില്‍ പ്രവാസികളുടെ മക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ എസ്.പി.ഡി.സി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. പുതിയ സര്‍ക്കുലറില്‍ ഡിസംബര്‍ 27 വരെ അപേക്ഷ സമര്‍പ്പികാം. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളുടെ...

യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​രി​ൽ 18 വ​യ​സ്സ്​ പൂ​ർ​ത്തി​യാ​യാ​ൽ  ട്രാ​ഫി​ക്​ ഫ​യ​ലു​ക​ൾ സ്വ​മേ​ധ​യാ തു​റ​ക്കും

ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ആഘോഷപ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കുവൈത്ത്

ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ആഘോഷപ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അധികൃതര്‍. ആഘോഷപ്രകടനങ്ങളില്‍ പങ്കെടുക്കുന്ന വിദേശികളെ അറസ്റ്റ് ചെയ്യുകയ്യും നിയമനടപടികള്‍ക്ക്...

കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് പ്രതി സ്ഥാനത്തുള്ളത്

കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ് പ്രതി സ്ഥാനത്തുള്ളത്

പ്രവാസി മലയാളികളുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് 700 കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ 1425 മലയാളികളാണ്...

റിയാദിലെ മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകൾ സ്ഥാപിച്ചു

റിയാദിലെ മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകൾ സ്ഥാപിച്ചു

റിയാദിലെ മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകള്‍ സ്ഥാപിച്ചു. ഇത്രയും കാമറകള്‍ ഒരുമിച്ച് നിരീക്ഷിക്കാന്‍ സംയോജിത സംവിധാനം റിയാദ് മെട്രോയിലെ മുഴുവന്‍ ട്രെയിനുകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് റിയാദ്...

ഇലക്ട്രിക് ഹീറ്ററുകൽ ഉപയോഗിക്കുന്നവർ ജാഗ്രത വേണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി

ഇലക്ട്രിക് ഹീറ്ററുകൽ ഉപയോഗിക്കുന്നവർ ജാഗ്രത വേണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി

റിയാദിൽ തണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൽ ഉപയോഗിക്കുന്നവർ ജാഗ്രത വേണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സേഫ്റ്റി നിർദേശങ്ങൾ...

ദുബായിൽ വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് എഐ ക്യാമറകൽ കൃത്യമായി പിടികൂടും

ദുബായിൽ വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് എഐ ക്യാമറകൽ കൃത്യമായി പിടികൂടും

ദുബായിൽ വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് എഐ ക്യാമറകൽ കൃത്യമായി പിടികൂടും. ക്യാമറകൾക്കു വാഹനങ്ങൾക്കുള്ളിൽ കാഴ്ചകൾ തടസ്സപ്പെടുത്തുന്ന കൂളിങ് ഫിലിമിന്റെ മറവുണ്ടായാൽ ട്രാഫിക്...

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

ഒമാനിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 1,551 പ്രവാസികൾ മസ്‌കത്ത് ഗവർണറേറ്റിൽ അറസ്റ്റിലായി

ഒമാനിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 1,551 പ്രവാസികൾ മസ്‌കത്ത് ഗവർണറേറ്റിൽ അറസ്റ്റിലായി. തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജോയിന്‍റ് ഇൻസ്‌പെക്ഷൻ ടീം സെക്യൂരിറ്റി ആൻഡ്...

യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. മഞ്ഞ്, മഴ, പൊടിക്കാറ്റ്...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 തിങ്കളാഴ്ചയിലേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി നാലു ദിവസത്തിനകം വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി നാലു ദിവസത്തിനകം വീണ്ടും പരിഗണിക്കും. ഡിസംബർ 12 ന്...

കടമെടുത്ത്  മുങ്ങിയ മലയാളികളെ തേടി ഗൾഫ് ബാങ്ക് കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

കടമെടുത്ത് മുങ്ങിയ മലയാളികളെ തേടി ഗൾഫ് ബാങ്ക് കേരളത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു

കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം നല്‍കി കോടികള്‍ വായ്പ എടുത്ത ശേഷം അവിടത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികള്‍ക്കെതിരെ...

Page 43 of 185 1 42 43 44 185

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?