Friday, April 11, 2025
ഏപ്രിൽ 20 മുതൽ മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

ഏപ്രിൽ 20 മുതൽ മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ

ഏപ്രിൽ 20 മുതൽ മസ്​കത്തിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സർവീസ് പ്രഖ്യാപിച്ച് ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോ. കേരളത്തിലെ മലബാർ മേഖലയെയും ​ഗൾഫ് രാജ്യത്തെയും...

വെബ്സൈറ്റുകളിലെ വ്യാജ പരസ്യങ്ങളോട് ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ.

വെബ്സൈറ്റുകളിലെ വ്യാജ പരസ്യങ്ങളോട് ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ.

വെബ്സൈറ്റുകളിലെ വ്യാജ പരസ്യങ്ങളോട് ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ. സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയാതായി റിപ്പോർട്ട്. ഡിജിറ്റൽ യുഗത്തിൽ പരസ്യങ്ങൾ പ്രചരിപ്പിക്കാൻ ഒട്ടുമിക്ക സ്ഥാപനങ്ങളും വെബ്സൈറ്റുകളെയാണ് ആശ്രയിക്കുന്നത്....

ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം

ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം

ദുബൈയിൽ ലേബർക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾക്ക് മാത്രമായി വർണാഭമായ ഈദാഘോഷം. കാറും സ്വർണവും വിമാനടിക്കറ്റും ഉൾപ്പെടെ കൈനിറയെ സമ്മാനങ്ങളുമായി ദുബൈ താമസകുടിയേറ്റ വകുപ്പാണ് ഈദാഘോഷം ഒരുക്കിയത്. സ്വപ്നത്തിലെന്ന പോലെയൊരു...

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്ന് കണക്കുകൾ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത്ത ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. നോൺ റെസിഡന്റ് ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും...

സൗദിയുടെ ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

സൗദിയുടെ ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു

സൗദിയുടെ ഫലക് ഗവേഷണ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. പര്യവേക്ഷകർക്കുള്ള ഗവേഷണങ്ങൾക്കായാണ് ഫലക് എന്ന പേരിൽ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്നു മുതൽ അഞ്ചു ദിവസം വരെ നീണ്ടു...

യുഎഇയിൽ പ്രവാസികൾക്ക് വധശിക്ഷ

യുഎഇയിൽ പ്രവാസികൾക്ക് വധശിക്ഷ

യുഎഇയിൽ പ്രവാസികൾക്ക് വധശിക്ഷ, ഇസ്രായേൽ പൗരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ ലഭിച്ചതായി റിപ്പോർട്ട്. ഫെഡറൽ കോടതിയുടേതാണ് വിധി. പ്രതിപ്പട്ടികയിലെ ആദ്യ മൂന്നു പേർക്കാണ് വധശിക്ഷ...

യുഎഇ നേതൃത്വത്തോട് നന്ദിയറിയിച്ച് ഗാസയിലെ ജനങ്ങൾ

യുഎഇ നേതൃത്വത്തോട് നന്ദിയറിയിച്ച് ഗാസയിലെ ജനങ്ങൾ

പ്രതിസന്ധിഘട്ടങ്ങളിൽ തങ്ങളെ ചേർത്തുപിടിക്കുന്നതിന് യുഎഇ നേതൃത്വത്തോട് നന്ദിയറിയിച്ച് ഗാസയിലെ ജനങ്ങൾ. ഗാസ മുനമ്പിലെ ഫീൽഡ് ആശുപത്രിയിലെ രോഗികളെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച ലോകാരോഗ്യസംഘടനയുടെ പ്രതിനിധികളോടാണ് ഇക്കാര്യം പങ്കുവെച്ചത്. യുഎഇ...

കുവൈറ്റിൽ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാക്കുന്നു

കുവൈറ്റിൽ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാക്കുന്നു

കുവൈറ്റിൽ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് വ്യക്തമാക്കി. ആ​രോ​ഗ്യസേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ...

കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ തീ​പി​ടി​ത്തം ഉണ്ടായതായി റിപ്പോർട്ട്

കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ തീ​പി​ടി​ത്തം ഉണ്ടായതായി റിപ്പോർട്ട്

കുവൈത്തിലെ ഫ​ഹാ​ഹീ​ലി​ൽ ഒരു വീ​ട്ടി​ൽ തീ​പി​ടി​ത്തം ഉണ്ടായതായി റിപ്പോർട്ട് . തീപിടിത്തത്തില്‍ ഒട്ടേറെ നാ​ശ​ന​ഷ്ടമുണ്ടായതായി അധികൃതർ വ്യക്തമാക്കി . ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ഉണ്ടായത്. ഫ​ഹാ​ഹീ​ൽ, അ​ഹ്മ​ദി...

ചെറിയ പെരുന്നാളിന്‍റെ നിർവൃതിയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ

ചെറിയ പെരുന്നാളിന്‍റെ നിർവൃതിയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ

ചെറിയ പെരുന്നാളിന്‍റെ നിർവൃതിയിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ. ഈദ് ഗാഹുകളിലും പള്ളികളിലും പുലര്‍ച്ചെ നടന്ന പെരുനാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.ആ​ത്മ സാ​യൂ​ജ്യ​ത്തി​ന്റെ മു​പ്പ​ത് പ​ക​ല​ന്തി​ക​ൾ...

Page 4 of 178 1 3 4 5 178

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?