Thursday, May 8, 2025
ലോകം ഏറെ കൗതുകത്തോടെ ഉറ്റുനോക്കുന്ന ദി ലൈൻ പദ്ധതി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായി കരാറുകൾ കൈമാറി സൗദി അറേബ്യ

സൗദി അറേബ്യ അതിശൈത്യത്തിലേക്ക് എന്ന് റിപ്പോർട്ട്

സൗദി അറേബ്യ അതിശൈത്യത്തിലേക്ക് എന്ന് റിപ്പോർട്ട്. താപനിലയില്‍ ഗണ്യമായ കുറവാണ് ഉണ്ടായിരിക്കുന്നതെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. താപനില നാല് ഡിഗ്രി സെല്‍ഷ്യസിനും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും...

സൗദിയിൽ വധശിക്ഷക്ക് വിധിക്കപെട്ട  മലയാളിയെ മോചിപ്പിക്കാൻ 33 കോടി ദിയാധനം, ഫണ്ട് സമാഹരണത്തിന് പ്രവാസി സമൂഹം

സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചന കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ മോചന കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈ മാസം 12ന് നടക്കേണ്ട സിറ്റിങ്...

യുഎഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് 2 പേർ മരിച്ചു

യുഎഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് 2 പേർ മരിച്ചു

യുഎഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് 2 പേർ മരിച്ചു. പൈലറ്റും സഹയാത്രികനുമാണ് മരിച്ചത്. റാസ് അൽ ഖൈമ തീരത്തോട് ചേർന്നായിരുന്നു അപകടം നടന്നത്. അൽ ജസീറ എയർ...

ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ

ഗാർഹിക തൊഴിലാളികളെ റി​ക്രൂട്ട് ചെയ്യാൻ പുതുക്കിയ പട്ടിക പ്രകാരം ലൈസൻസുള്ള 244 സ്ഥാപനങ്ങൾ പ്രസിദ്ധികരിച്ച് ഖ​ത്ത​ർ തൊഴിൽ മന്ത്രാലയം

ഗാർഹിക തൊഴിലാളികളെ റി​ക്രൂട്ട് ചെയ്യാൻ പുതുക്കിയ പട്ടിക പ്രകാരം ലൈസൻസുള്ള 244 സ്ഥാപനങ്ങൾ പ്രസിദ്ധികരിച്ച് ഖ​ത്ത​ർ തൊഴിൽ മന്ത്രാലയം. മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ പേജുകൾ വഴി എല്ലാ...

പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം

സൗദി അറേബ്യയിൽ ചില പ്രദേശങ്ങളിൽ ശനിയാഴ്‌ച മുതൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്

സൗദി അറേബ്യയിൽ ചില പ്രദേശങ്ങളിൽ ശനിയാഴ്‌ച മുതൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തബൂക്ക്,...

ഖത്തറിൽ നിന്നും മടങ്ങിയ പ്രവാസികൾക്ക് നേരിട്ടെത്താതെ പി സി സി സർട്ടിഫിക്കറ്റ് ലഭ്യമാക്കാം

റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കെട്ടിട വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ വഞ്ചനാപരമായ പരസ്യങ്ങളിൽ ആളുകൾ...

യുഎഇയിലെ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബിസിനസ് തുടങ്ങാനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍

യുഎഇയിൽ സ്വദേശികൾക്ക് വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കിയാതായി റിപ്പോർട്ട്

യുഎഇയിൽ സ്വദേശികൾക്ക് വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കിയാതായി റിപ്പോർട്ട്. ജനുവരി ആദ്യത്തിൽ പദ്ധതി നടപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ വ്യക്തമാകുന്നത്. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഇല്ലാതാക്കുന്നതിന്നും...

പൊതുമാപ്പിൽ രാജ്യം വിടുന്നവർക്കായി ഏകീകൃത നമ്പർ

യുഎഇയിൽ അവശ്യവസ്തുക്കളുടെ വില വർധനക്ക് ജനുവരി രണ്ട് മുതൽ നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം

യുഎഇയിൽ അവശ്യവസ്തുക്കളുടെ വില വർധനക്ക് ജനുവരി രണ്ട് മുതൽ നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം. അവശ്യസാധനങ്ങൾക്ക് വില വർധന 6 മാസത്തിൽ ഒരിക്കൽ മാത്രമാക്കിയിട്ടുണ്ട്. എന്നാൽ ആറുമാസത്തെ...

ഒറ്റത്തവണ ഉപയോഗിക്കുന്ന സഞ്ചികൾക്ക് വിലക്ക് ഏർപ്പെടുത്തി ദുബായ്

2025 ജനുവരി ഒന്ന് മുതൽ രണ്ടാം ഘട്ടം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ

2025 ജനുവരി ഒന്ന് മുതൽ രണ്ടാം ഘട്ടം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഫാബ്രിക് സ്റ്റോർ, ടെക്സ്‌റ്റൈൽസ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈൽ...

ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു

പുതുവത്സരം പ്രമാണിച്ചു സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ

പുതുവത്സരം പ്രമാണിച്ചു സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ. 2025 ജനുവരി ഒന്ന് ബുധനാഴ്ച്ച എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ലഭിക്കും. മാനവവിഭവശേഷി വകുപ്പാണ്...

Page 39 of 185 1 38 39 40 185

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?