Thursday, May 8, 2025
കുവൈറ്റിൽ മദ്യം നിർമിച്ചു വില്പന നടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കു​വൈ​ത്തി​ൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ പിടിയിൽ

കു​വൈ​ത്തി​ൽ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​ജി​പ്ത് പൗ​ര​ൻ പിടിയിൽ. ഡോ​ക്ട​റു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്റെ സീ​ൽ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു​ന​ൽ​കി പ​ണം...

സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും

സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും

സൗദിയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രൊഫഷനുകൾ മാറ്റാനുള്ള സമയപരിധി ഫെബ്രുവരി ഒന്നിന് അവസാനിക്കും. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി ഒന്നിന്...

ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധി പ്രഖ്യാപിച്ചു

ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധി പ്രഖ്യാപിച്ചു

ഇസ്‌റാഅ്- മിഅ്‌റാജ് പ്രമാണിച്ച് കുവൈത്തിലെ എല്ലാ പ്രാദേശിക ബാങ്കുകൾക്കും ജനുവരി 30ന് അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ വ്യക്തമാക്കി. എടിഎം, ഓൺലൈൻ ബാങ്കിങ് പോലുള്ള അവശ്യ സേവനങ്ങൾ...

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ ജയിലിലും ഡിപ്പോർട്ടേഷൻ സെൻറിലുമായി തടവിൽ കഴിയുന്ന 28 മലയാളികൾ ഉൾപ്പടെ 91 ഇന്ത്യക്കാർ എന്ന് റിപ്പോർട്ട്

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ ജയിലിലും ഡിപ്പോർട്ടേഷൻ സെൻറിലുമായി തടവിൽ കഴിയുന്ന 28 മലയാളികൾ ഉൾപ്പടെ 91 ഇന്ത്യക്കാർ എന്ന് റിപ്പോർട്ട്

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ ജയിലിലും ഡിപ്പോർട്ടേഷൻ സെൻറിലുമായി തടവിൽ കഴിയുന്ന 28 മലയാളികൾ ഉൾപ്പടെ 91 ഇന്ത്യക്കാർ എന്ന് റിപ്പോർട്ട്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്...

പ്രവാസികൾക്കുള്ള റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കൽ ഫീസ് ഇരട്ടിയാക്കി സൗദി

പ്രവാസികൾക്കുള്ള റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കൽ ഫീസ് ഇരട്ടിയാക്കി സൗദി

പ്രവാസികൾക്കുള്ള റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കൽ ഫീസ് ഇരട്ടിയാക്കി സൗദി. സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയവരുടെ റീ എന്‍ട്രി വിസാകാലാവധി ദീര്‍ഘിപ്പിക്കാൻ ഇനി...

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

കുവൈത്തിൽ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

കുവൈത്തിൽ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. 18 കിലോ ലഹരിമരുന്നാണ്...

സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്

സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്

സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ചതിന് പിടിയിലായ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്തിയാതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യക്കാരടക്കം 10,948 പേരെയാണ് നാടുകടത്തിയത്. ഇവർ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമം...

യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്

യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്

യുഎഇ പിൻവലിച്ച പെപ്പറോണി ബീഫ് വിപണിയിൽ ലഭ്യമാക്കുന്നതായി റിപ്പോർട്ട്. സംസ്കരിച്ച പെപ്പറോണി ബീഫിൽ അപകടകാരിയായ ലിസ്റ്റീരിയ മോണോസൈറ്റോജെനീസ് ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുഎഇ പെപ്പറോണി ബീഫ്...

സൗദി അറേബ്യയിൽ വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്ക് വിസ നൽകുന്നതിനുള്ള സേവനം ആരംഭിച്ചു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതരുടെ മുന്നറിയിപ്പ്

സുരക്ഷാ പരിശോധന വർധിപ്പിച്ച സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതരുടെ അറിയിപ്പ്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എയര്‍പോര്‍ട്ട്...

യുഎഇയില്‍ വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാരെ പിടികുടി

യുഎഇയില്‍ വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാരെ പിടികുടി

യുഎഇയില്‍ വ്യാജ വിദേശ കറന്‍സിയുമായി മൂന്ന് അറബ് പൗരന്മാരെ പിടികുടി. യുഎഇയില്‍ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന 75 ലക്ഷം ഡോളര്‍ വ്യാജ കറൻസിയാണ് അധികൃതര്‍ ഇവരിൽ...

Page 31 of 185 1 30 31 32 185

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?