ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതുക്കിയ പിഴകൾ നിർദേശിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അധികൃതർ. മുനിസിപ്പൽ ലൈസൻസ് ഇല്ലാതെയാണ് ഏതെങ്കിലും ഭക്ഷ്യ സ്ഥാപനങ്ങളോ കടകളോ പ്രവർത്തിക്കുന്നതെങ്കിൽ...
ട്രാഫിക് നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് നിയമത്തിൽ വരുത്തിയ ഭേദഗതികൾ ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും...
സൗദി അറേബ്യയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം . സ്വകാര്യ മേഖലക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി...
ഖത്തറില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനില്‍ നിന്ന് കാണ്ടാമൃഗത്തിന്‍റെ കൊമ്പും ആനക്കൊമ്പും പിടികൂടിയതായി റിപ്പോർട്ട്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കള്ളക്കടത്ത് പിടികൂടിയത്. കാണ്ടാമൃഗത്തിന്‍റെ 120 കൊമ്പുകളാണ്...
കുവൈത്തിൽ ദേശീയ ദിനത്തോടനുബന്ധിച്ച് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് ദേശീയ, വിമോചന ദിനത്തിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ്...
സൗദിയിൽ മയക്ക് മരുന്ന് കടത്തിയതിന് അറസ്റ്റിലായ മൂന്ന് വിദേശികളുടെ വധ ശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമത്തിനിടെയാണ് ഒരു ഇന്ത്യക്കാരനും രണ്ട് പാകിസ്ഥാൻ...
എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽ നിന്ന് കേരള സെക്ടറിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ കാണുന്നതനുസരിച്ച് ബുധന്, വ്യാഴം ദിവസങ്ങളിലെ കോഴിക്കോട്ടേക്കുള്ള സർവീസാണ്...
ജിദ്ദ നഗരത്തിലെ പ്രധാന റോഡില്‍ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയ രണ്ടു പേര് അറസ്റ്റിൽ. ജിദ്ദ ട്രാഫിക് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അമിത വേഗതയില്‍...
കുവൈത്തിൽ ഓൺലൈൻ വഴി വൻ മീൻ കച്ചവട തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ക്യാഷ് നഷ്ട്ടപെട്ടു. ഓൺലൈനിൽ 50% ഡിസ്‌കൗണ്ടിൽ...
ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടിയാതായി റിപ്പോർട്ട്. പെട്ടിയിൽ വസ്ത്രങ്ങൾക്കൊപ്പമുണ്ടായിരുന്ന ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച നിരോധിത ലിറിക ഗുളികകളാണ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023