കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ തിരുത്താന്‍ അവസരം. ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ടുമായി ഒത്തുനോക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പാസ്‌പോര്‍ട്ട്, അല്ലെങ്കില്‍ സിവില്‍ ഐഡിയുമായി മിശ്രിഫിലെ വാക്‌സിന്‍...
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഹോം ക്വാറന്റൈന്‍ ഒഴിവാക്കി ബഹ്‌റൈന്‍. വാക്‌സിന്‍ സ്വീകരിച്ച് ഗ്രീന്‍ ഷീല്‍ഡ് ലഭിച്ചവര്‍ കോവിഡ് രോഗിയുമായി സമ്പര്‍ഗം പുലര്‍ത്തിയാലും ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടതില്ല. എന്നാല്‍ ഇത്തരക്കാര്‍...
റിയാദ്: ഡ്യൂട്ടിക്കിടെ മരണത്തിന് കീഴടങ്ങിയ മലയാളി നേഴ്‌സ് കണ്ണൂര്‍ സ്വദേശിനി ജോമി ജോണ്‍സെലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നു. നോര്‍ക്കയും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി....
ഒമാനില്‍ സ്വദേശിവത്കരണം കടുപ്പിക്കുന്നതിന്റെ ഭാഗമായി 117 സ്വദേശി ഡോക്ടര്‍മാരെ നിയമിച്ചു. ഇതിന് പുറമെ ആരോഗ്യ മേഖലയില്‍ ആയിരത്തിലധികം സ്വദേശികള്‍ക്കും നിയമനം നല്‍കി. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിദേശികളെ...
ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് മെട്രോ സ്റ്റേഷൻ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, കര അതിര്‍ത്തി എന്നിവിടങ്ങളില്‍...
സൗദി അറേബ്യയിൽ നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാൻ പൊതുഗതാഗത അതോറിറ്റിയുടെ അനുമതി. ആരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക്...
മസ്‌കത്ത്: ഒമാനില്‍ മദ്യ കള്ളക്കടത്ത് നടത്തുന്നതിന് ഇടയില്‍ പ്രവാസികള്‍ പിടിയില്‍. 4200ല്‍ അധികം ക്യാന്‍ മദ്യമാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്. ഒമാന്റെ സമുദ്രാതിര്‍ത്തിയില്‍ രണ്ട് ബോട്ടുകളിലാണ് സംഘം എത്തിയത്....
കുവൈത്ത് സിറ്റി: രാജ്യത്ത് നിയമം ലംഘിച്ച് തുടരുന്ന പ്രവാസികളെ കണ്ടെത്തി നാട് കടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കുവൈത്ത്. ഇതുമായി ബന്ധപ്പെട്ട് ഫയലുകളും മറ്റ് രേഖകളും വേഗത്തില്‍ തയ്യാറാക്കുന്നതിന്...
സാമ്പത്തിക നൊബേല്‍ പുരസ്‌കാരം പങ്കുവെച്ച് മൂന്നുപേര്‍. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇംബെന്‍സ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. തൊഴില്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള സംഭാവനകളാണ് ഡേവിഡ്...
യുഎഇയിലെ എയർലൈൻ മേഖലയിൽ ഒഴിവുകൾ പ്രഖ്യാപിച്ച് വിമാന കമ്പനികൾ. ക്രൂ അംഗങ്ങള്‍, എയർപോർട്ട് ജീവനക്കാര്‍ എന്നി തസ്തികകളിലേക്ക് 3600 ഒഴിവുകളാണ് എമിറേറ്റ്സ് ഗ്രൂപ്പ് കഴിഞ്ഞമാസം പ്രഖ്യാപിച്ചത്. ദുബൈയിലെ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023