യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പഠനം അനുവദിച്ച പശ്ചിമ ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത്...
ജൂണ്‍ 17, 18 തീയതികളില്‍ നടക്കുന്ന മൂന്നാമത് ലോക കേരള സഭയുടെ ദര്‍ശന രേഖാ രൂപീകരണത്തിനായി പ്രവാസ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ പ്രത്യേക യോഗം ചേര്‍ന്നു. അന്തര്‍...
നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം ജര്‍മനിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 276 പേരെയാണ് ആദ്യബാച്ചില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ...
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്ആല്‍ നഹ്യാന്റെ നിര്യാണത്തില്‍ നോര്‍ക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ആധുനിക യു.എ.ഇ...
ലോകം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ സമ്പദ് ഘടനയെ താങ്ങി നിര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പെട്രോള്‍ ലിറ്ററിന് പത്ത് രൂപയുടെ കുറവ് അനുവദിച്ചപ്പോള്‍ പെട്രോള്‍ വില...
യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ 40 ദിവസമായി തുടരുന്ന ദുഃഖാചരണത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്തുന്നതിന് വിലക്ക് ഉണ്ടായിരിക്കില്ല. എന്നാല്‍ ചടങ്ങുകളില്‍ സംഗീതം, മറ്റ് വിനോദ പരിപാടികള്‍...
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി. അബ്ദുള്ളക്കുട്ടി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തി. വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്....
മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ പുറപ്പെടുവിച്ചു....
യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. യു.എ.ഇയും നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ്...
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കുന്നതിന് ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. ഇതുമായി ബന്ധപ്പെട്ട് നേപ്പാള്‍ ഔദ്യോഗികമായി ഇന്ത്യയെ സമീപിച്ചു. ഇന്ത്യയില്‍നിന്നും അനുകൂല പ്രതികരണം ലഭിച്ചതായും നേപ്പാള്‍...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023