ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ഗൗതം അദാനിയാണ് പട്ടികയില്‍ ഒന്നാമന്‍. ഫോര്‍ബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ച് പതിനയ്യായിരം...
യുഎഇയില്‍ ജോലി നഷ്ടമായാലും ഇനി മൂന്ന് മാസം വരെ ശമ്പളം ലഭിക്കുന്ന പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു. ജോലി നഷ്ടമാവുകയോ, ജോലി ഉപേക്ഷിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍...
സൗദി അറേബ്യയുമായുള്ള ബന്ധങ്ങള്‍ പുനരവലോകനം ചെയ്യേണ്ട സമയമായി എന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യന്‍ സഖ്യത്തിലേക്കു സൗദി അറേബ്യ നീങ്ങുന്നു എന്ന സൂചനകള്‍ക്കിടയിലാണ് ബൈഡന്റെ പ്രതികരണം....
ഡ്രൈവിങ് ലൈസന്‍സിന്റെ മറവില്‍ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ നടപടി ശക്തമാക്കി കുവൈത്ത്. കുവൈത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാന്‍...
ടെക്സസിൽ കൂട്ടക്കൊല ചെയ്യപ്പെട്ട ഇന്ത്യൻ കുടുംബത്തിന് ആദരാഞ്ജലി അർപ്പിക്കാൻ മെർസെഡ് കൗണ്ടിയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹം മെഴുകുതിരികൾ കത്തിച്ചു ഒത്തു ചേർന്നു. തിങ്കളാഴ്ച വ്യാപാര സ്ഥലത്തു നിന്ന്...
സ്പോണ്‍സര്‍ ഇല്ലാതെ ദീര്‍ഘകാല, ഹ്രസ്വകാല വിദ്യാഭ്യാസ വീസകള്‍ അനുവദിക്കാനാണ് സൗദിയുടെ പുതിയ തീരുമാനം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ...
നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മ്മനിയിലേയ്ക്ക് ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബാച്ചിലെ നഴ്‌സുമാര്‍ക്കുളള യാത്രാ ടിക്കറ്റുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന...
സന്ദര്‍ശന വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനൊരുങ്ങി ഖത്തര്‍. ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. നവംബര്‍ ഒന്നു മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ആഭ്യന്തര...
യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായി കുറഞ്ഞു. 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഏകദേശം രണ്ട്...
റിയാദ്: സൗദി അറേബ്യയിലുള്ള വിദേശികള്‍ക്ക് ഡൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് സ്‌പോണ്‍സറുടെ അംഗീകാരം അനിവാര്യം. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ ഉറവിടങ്ങളാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രാലയം പുറപ്പെടുവിച്ച വിവരമനുസരിച്ച്,...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023