റിയാദ്: സൗദിയില്‍ പ്രവാസി കുത്തേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. താന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനിടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശി മുഹമ്മദലിയെ താന്‍ അബദ്ധത്തില്‍ കുത്തുകയായിരുന്നുവെന്നാണ് പ്രതി...
റിയാദ്: വിവിധ മേഖലയിലുള്ള സ്ഥാപനങ്ങൾ നിതാഖാതിൽ പാലിക്കേണ്ട സൗദിവത്കരണതോത് സംബന്ധിച്ച വിശദാംശവും സൗദി തൊഴിൽ മന്ത്രാലയം പുറത്ത് വിട്ടു. വർഷങ്ങൾക്ക് മുമ്പ് സമ്പൂർണ സൗദിവത്കരണം പ്രഖ്യാപിച്ച ചില...
മസ്‌ക്കറ്റ്: ഹോട്ട് എയർ ബലൂൺ സർവീസിന് ഒമാനിലെ വടക്കൻ ശർഖിയ ഗവർണറേറ്റിൽ തുടക്കമായി. വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുർക്കിയ കമ്പനിയായ റോയൽ ബലൂണിനാണ് അനുമതി നൽകിയതെന്ന് സിവിൽ ഏവിയേഷൻ...
ദുബായ്: യു എ ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ ഗ്ലോബല്‍ വില്ലേജ് ഇന്നലെ രാത്രി എട്ട് മണിയോടെ അടച്ചിട്ടതായി അധികൃതര്‍...
റിയാദ്: സൗദിയിൽ 55 റിയാലിന് വിമാന യാത്രാ ഓഫറുകളുമായി ഫ്ലൈഅദീൽ വിമാനക്കമ്പനി. സൗദിയിലെ ടൂറിസം കേന്ദ്രങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് ഫ്ലൈ അദീലിന്റെ ഓഫറുകളുണ്ട്. ഓഫർ ടിക്കറ്റുകൾ സീറ്റുകളുടെ ബുക്കിങ്...
ദുബായ്: യു എ ഇ യിൽ സാമൂഹികമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു വർഷം തടവും ഒരുലക്ഷം ദിർഹം പിഴയും. സേവനങ്ങളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും ഉത്പന്നങ്ങളെയുംകുറിച്ച് തെറ്റായ...
ദുബായ്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൽഹിയുടെ അബുദാബി കാമ്പസ് ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ശനിയാഴ്ച അജ്മാൻ ജെർഫിൽ ചേർന്ന വടക്കൻ എമിറേറ്റുകളിലെ...
ദുബായ്: യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സേവനങ്ങൾ ലഭ്യമാക്കുന്നതുമായി സംബന്ധിച്ച നടപടി സ്വീകരിച്ചതായി ഇന്ത്യൻ കോൺസുലെറ്റ് അറിയിച്ചു. പാസ്‍പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് വർഷത്തിൽ എല്ലാ ദിവസവും...
മനാമ: ബഹ്റൈനില്‍ തൊഴില്‍, താമസ നിയമം ലംഘിച്ച പ്രവാസികളെ കണ്ടെത്താനായി പരിശോധനകള്‍ ശക്തമാക്കി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി. കഴിഞ്ഞ ദിവസം ദക്ഷിണ ഗവര്‍ണറേറ്റില്‍ എല്‍.എം.ആര്‍.എ അധികൃതര്‍...
ദോഹ : ഖത്തറിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. മൾട്ടിപ്പിൾ എൻട്രി വിസ അനുവദിച്ചതോടെ വാരാന്ത്യങ്ങളിൽ നിരവധിപേരാണ് ഉംറയ്ക്കും വിനോദ സഞ്ചാരത്തിനുമായി സൗദിയിൽ എത്തുന്നത്....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023