റിയാദ്: ഒരു മാസത്തിനിടെ വിസ നിയമത്തിലുണ്ടായ മാറ്റങ്ങള്‍മൂലം സൗദിയിലേയ്ക്ക് കൂടുതല്‍ പ്രവാസികള്‍ എത്താനിടയുണ്ടെന്ന് വിലയിരുത്തല്‍. സൗദിയില്‍ താമസരേഖയുള്ള വിദേശിക്ക് സന്ദര്‍ശക വിസയില്‍ അടുത്ത ബന്ധുക്കളെ മാത്രം കൊണ്ടുവരാനായിരുന്നു...
വാഷിംഗ്‌ടൺ: അമേരിക്കയിൽ ഗൂഗിളിന്റെ ആദ്യഘട്ട പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ നിർദിഷ്ട യൂണിറ്റുകളിലെ തൊഴിലാളികൾക്ക് പിരിച്ചുവിടൽ കത്തുകൾ ലഭിച്ചു തുടങ്ങിയതായും സൂചനയുണ്ട്. ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ്...
അബുദാബി: യുഎഇയിലെ അജ്‍മാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അല്‍ റാഷിദിയ ഏരിയയിലെ 25 നില കെട്ടിടമായ പേൾ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്....
റിയാദ്: സൗദിയില്‍ ഇലക്‌ട്രോണിക് ഡോകുമെന്റുകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. തടവ് ശിക്ഷക്കു പുറമെ 10 ലക്ഷം റിയാല്‍...
കുവൈറ്റ് സിറ്റി: കുവൈത്തില്‍ പ്രവാസികളായ 1,800 അധ്യാപകരെ കൂടെ പിരിച്ച് വിടാന്‍ വിദ്യാഭ്യാസ മന്ത്രാലയം. പഠിപ്പിക്കുന്ന വിഷയങ്ങളില്‍ കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രവാസി അധ്യാപകരുടെ...
റിയാദ്: ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോമില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തിനെതിരെ സൗദി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കമ്പ്യൂട്ടറില്‍...
സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല തീരത്തിനടുത്ത് ചരക്കു കപ്പല്‍ കത്തിനശിച്ചു. സംഭവത്തില്‍ ഇന്ത്യക്കാരായ ഒന്‍പത് കപ്പല്‍ ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. രക്ഷപ്പെട്ട ഏഴു...
കുവൈറ്റ് സിറ്റി: രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവര്‍ തിരികെയെത്തുന്നത് തടയാന്‍ വിപുലമായ സംവിധാനങ്ങളൊരുക്കാന്‍ കുവൈത്ത്. വ്യാജരേഖ ചമച്ചവര്‍ ഉള്‍പ്പെടെയുള്ള നാടുകടത്തപ്പെട്ടവര്‍ രാജ്യത്തേക്ക് തിരിച്ച് വരുന്നത് തടയാന്‍ കുവൈത്ത് അന്താരാഷ്ട്ര...
ദുബായ്: ബഹ്റൈനും ഖത്തറിനും പുറമേ കുവൈറ്റുമായും ട്രാഫിക് നിയമലംഘകരുടെ വിവരങ്ങള്‍ കൈമാറാനൊരുങ്ങി യുഎഇ. രാജ്യത്ത് ഡ്രൈവര്‍മാരുടെ ഗതാഗത നിയമലംഘനം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ബഹ്‌റൈനുമായും ഖത്തറുമായും കരാറുണ്ടാക്കിയതിന്...
ദുബായ്: ദുബായില്‍ ഭക്ഷണവിതരണത്തിന് ഇനി റോബോട്ടുകളും. ഓണ്‍ലൈന്‍ സര്‍വ്വീസ് ദാതാക്കളായ തലബാത്തുമായി സഹകരിച്ചു ദുബായ് ആര്‍ ടി എ യാണ് പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ദുബായ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023