ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ചേക്കേറിയ വിദേശരാജ്യമായി യുഎഇ. ഈ വര്‍ഷം 1,30,000 പേര്‍ കൂടി എത്തിയതോടെ ഇന്ത്യക്കാരുടെ എണ്ണം രാജ്യത്ത് 35,54,000 ആയി ഉയര്‍ന്നു. യു.എ.ഇ, സൗദി...
കേരളത്തില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്കും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഓണം സീസണില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള...
യുഎഇ ആരോഗ്യമേഖലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന പുതിയ ഫെഡറല്‍ ആരോഗ്യ നിയമത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. നഴ്സിങ്, മെഡിക്കല്‍ ലാബ് തുടങ്ങി മെഡിക്കല്‍ റേഡിയഗ്രഫി...
പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത. കേരളത്തിലേയ്ക്ക് പുതിയ രണ്ട് സര്‍വ്വീസുകള്‍കൂടി പ്രഖ്യാപിച്ച് ഇത്തിഹാദ്. 2024 ജനുവരി മുതല്‍ അബുദാബിയില്‍നിന്ന് പുതിയ സര്‍വ്വീസുകള്‍ നിലവില്‍വരും. അതേസമയം, വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ നിരക്കില്‍...
തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിച്ചു തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച്...
യുഎഇയില്‍ പിറക്കുന്ന പ്രവാസി കുട്ടികള്‍ക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു അധികൃതര്‍ അറിയിച്ചു. നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കില്‍...
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവള വികസനത്തിനായി ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ. അബുദാബി കെ.എം.സി.സി. കൊണ്ടോട്ടി മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച 'ചാറ്റ്...
തൊഴില്‍നിയമം ലംഘിച്ചതിന് മസ്‌കറ്റില്‍ ആയിരത്തോളം പ്രവാസികള്‍ പിടിയില്‍. നിയമം തെറ്റിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള തൊഴില്‍മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്. ഇവരില്‍ 731 പേര്‍ സ്വയംതൊഴിലുകളിലേര്‍പ്പെട്ടവരും 265 പേര്‍...
പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം. പ്രവാസി മിഡില്‍ മാനേജരുടെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എംബ്ലോയ്‌മെന്റ് കമ്മീഷന്‍...
വാഹനങ്ങളുടെ നമ്പര്‍ മറയ്ക്കുകയോ, വ്യക്തമല്ലാത്ത രീതിയില്‍ ഓടിക്കുകയോ ചെയ്താല്‍ സൗദിയില്‍ 2000 റിയാല്‍ പിഴശിക്ഷ. ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ കൈകാര്യം ചെയ്യുന്നത് ഗതാഗത നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023