ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ഫുജൈറ...
നബിദിനം പ്രമാണിച്ച് യുഎഇയില്‍ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സെപ്തംബര്‍ 29 വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്സസ്...
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പ് നടത്തിയതിന് ഒമാനില്‍ മൂന്നു പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ ബര്‍ക്കയില്‍ നിന്നുമാണ് ഏഷ്യന്‍ പൗരത്വമുള്ള...
പ്രവാസി വ്യവസായി എംഎ യൂസഫലി, സൗദികള്‍ക്കുപോലും മാതൃകയാണെന്ന് സൗദി നിക്ഷേപവകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫലിഹി. സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് എങ്ങനെ വിജയിക്കാനാവുമെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ചോദ്യത്തിനുള്ള...
ഖത്തർ വാദി അൽ ബനാത്തിൽ സെപ്റ്റംബർ 10 മുതൽ പുതിയ പാസ്സ്‌പോർട്ട് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു. ഞായർ മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴ് മണി മുതൽ...
ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും...
ബഹ്റൈനില്‍ ഫ്ലാറ്റുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ വാടക നിരക്കുകളും കുറഞ്ഞു. കുടുംബസമേതം താമസിക്കുന്ന പ്രവാസികളുടെ എണ്ണം കുറഞ്ഞതോടെയാണിത്. ഇതോടെ ഫ്ലാറ്റുകളുടെയും അപ്പാര്‍ട്ട്മെന്റുകളുടെയും വാടക നിരക്ക് കുറഞ്ഞതായി റിയല്‍ എസ്റ്റേറ്റ്...
കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 19 പേരടങ്ങുന്ന മൂന്ന് പ്രവാസി സംഘങ്ങള്‍ പിടിയില്‍. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും...
വിദേശത്ത് തൊഴില്‍ തേടുന്ന നഴ്‌സുമാര്‍ക്കും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഇത് പങ്കുവെയ്ക്കുക. വിദേശത്ത് തൊഴില്‍ തേടുന്ന നഴ്‌സുമാര്‍ക്കും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒ.ഇ.റ്റി/ഐ.ഇ.എല്‍.ടി.എസ് പഠിക്കാന്‍ ഒരു സുവര്‍ണ്ണാവസരം. നോര്‍ക്ക റൂട്ട്‌സ്...
സൗദിയില്‍ കൈമാറി കിട്ടിയ വാഹനത്തില്‍ നിന്ന് വേദന സംഹാരി ഗുളികകള്‍ പിടിച്ച കേസില്‍ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. വാഹനങ്ങള്‍ കൈമാറി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാത്തതാണ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023