ദുബായ് സർക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളുടെയും സേവനകേന്ദ്രങ്ങൾ വിലയിരുത്താനായി ആരംഭിച്ച സ്റ്റാർ റേറ്റിങ് സംവിധാനത്തിന്റെ ഫലങ്ങൾക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്...
യു എ ഇ യിൽ കനത്ത മഴ. ദുബൈയിലും ഷാര്‍ജയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. റോഡുകളില്‍...
ജി.സി.സി രാജ്യങ്ങളിലെ റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽ പദ്ധതി. മസ്‌കത്തിൽ ചേർന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ 25ാമത്...
കുവൈത്ത് എയർപോർട്ട് ടെർമിനൽ രണ്ടിൽ തീപിടിത്തം. പാസഞ്ചർ ടെർമിനലിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന അംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ...
മസ്കറ്റിൽ കടയിൽ നിന്നും ഫോൺ റീചാർജ് കാർഡുകൾ മോഷ്ടിച്ച പ്രവാസികൾ പിടിയിൽ. വിശ്വാസ വഞ്ചനക്കും, വാണിജ്യ സ്റ്റോറിൽ നിന്ന് പണവും, ഫോൺ റീചാർജ് കാർഡുകളും മോഷ്ടിച്ചതിനുമാണ് ഇവരെ...
ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബഹറൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ വര്‍ദ്ധനവ് വരുമെന്നും, സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകളില്‍...
തട്ടിപ്പ് കോളുകളില്‍ സുരക്ഷാമുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വരുന്ന വ്യാജ ഫോണ്‍ കോളുകളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്ത് സുരക്ഷാ...
തട്ടിപ്പ് കോളുകളില്‍ സുരക്ഷാമുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വരുന്ന വ്യാജ ഫോണ്‍ കോളുകളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്ത് സുരക്ഷാ...
ഒമാനില്‍ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം ഇനി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി മാത്രം. സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളും നല്‍കുന്ന സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റുകളുടെ അംഗീകാരം...
വമ്പൻ റിക്രൂട്ട്മെൻറുമായി സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, മെയിൻറനൻസ് വർക്ക്സ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിലാണ് ഒഴിവുകളുള്ളത്....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023