സൗദി അറേബ്യയിലെ ആദ്യത്തെ മദ്യവിൽപ്പന ശാല റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നു. മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്കായിരിക്കും മദ്യം വാങ്ങാനാകുക. ഉപഭോക്താക്കള്‍ ഡിപ്ലോ എന്ന ആപ്പ് വഴി രജിസ്റ്റര്‍...
സൗദിയിലെ എല്ലാ ട്രക്കുകളും, ബസുകളും നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ. ഏപ്രിൽ 21 മുതൽ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും...
സൗദി അറേബ്യയിൽ'ഡെസേർട്ട് ഡ്രീം' ആഡംബര ട്രെയിൻ വരുന്നു. സൗദി റെയിൽവേ കമ്പനിയും ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ഇറ്റാലിയൻ ആഴ്സനാലെ ഗ്രൂപ്പും ഇതിനായുള്ള കരാറിൽ...
കുവൈത്തില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി അധികൃതര്‍. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തീയതിയില്‍ കൃത്രിമം കാണിച്ച് ഹോള്‍സെയിലര്‍മാരുടെ മറവില്‍ റെസ്റ്റോറന്‍റുകളിലും കഫേകളിലും...
അബുദാബിയിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റം. ശൈഖ് ഖലീഫ ബിൻ സായിദ് ഇൻറർനാഷണൽ സ്ട്രീറ്റിൽ വലിയ വാഹനങ്ങൾക്ക് ഓവർടേക്കിങിന് അനുമതി ലഭിച്ചു. 2024 ജനുവരി 29 തിങ്കളാഴ്ച മുതൽ...
മലയാളി പ്രവാസികൾക്ക് ആശ്വാസ വാർത്ത. കുവൈത്തിൽ പ്രവാസികൾക്ക് ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ പുനരാരംഭിക്കുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിംഗ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ്...
ദുബൈയിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ. തിരുവനന്തപുരം കല്ലയം സ്വദേശി അനിൽ കുമാർ വിൻസന്റാണ് മരിച്ചത്. 60 വയസായിരുന്നു. ടി സിങ്...
മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡുകളിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് സൗദി ട്രാഫിക് വകുപ്പിെൻറ മുന്നറിയിപ്പ്. എക്സ് അക്കൗണ്ടിലാണ് ട്രാഫിക് വകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഏത് റോഡുകളിലൂടെയും മോട്ടാർ...
സൗദി അറേബ്യയില്‍ ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജോലി ഇനി സ്വദേശികള്‍ക്ക് മാത്രമാക്കും. 14 മാസത്തിനുള്ളില്‍ നിയമം ഘട്ടം ഘട്ടമായി നടപ്പാക്കും. ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് നിയന്ത്രണം പുറപ്പെടുവിച്ചത്. മോട്ടോര്‍...
കുവൈത്തില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചു പൂട്ടിയത്....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023