Sunday, April 27, 2025

Uncategorized

സൗദിയിൽ വേനൽ ചൂട് വീണ്ടും ശക്തി പ്രാപിക്കുന്നു

വേനൽ ചൂട് കടുത്തതോടെ യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

വേനൽ ചൂട് കടുത്തതോടെ യുഎഇയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷത്തിൽ പൊടിനിറഞ്ഞ് ദൂരക്കാഴ്ച കുറയുന്ന സാഹചര്യം ഉള്ളതിനാൽ ഡ്രൈവർമാർക്ക് അടക്കം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ദേശീയ കാലാവസ്ഥ കേന്ദ്രം....

സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ജൂൺ 1 മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും

ഖത്തറില്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്ത ഗതാഗത ലംഘനങ്ങളിലെ പിഴത്തുകയില്‍ ജൂൺ 1 മുതല്‍ 50 ശതമാനം ഇളവ് ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഈ...

ബാ​ങ്ക്​ മ​സ്ക​ത്തി​ൻറെ വി​വി​ധ സേ​വ​ന​ങ്ങ​ൾ മേ​യ് 16 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തടസ്സപ്പെടുമെന്ന്​ അ​ധി​കൃ​ത​ർ

ബാ​ങ്ക്​ മ​സ്ക​ത്തി​ൻറെ വി​വി​ധ സേ​വ​ന​ങ്ങ​ൾ മേ​യ് 16 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തടസ്സപ്പെടുമെന്ന്​ അ​ധി​കൃ​ത​ർ

ബാ​ങ്ക്​ മ​സ്ക​ത്തി​ൻറെ വി​വി​ധ സേ​വ​ന​ങ്ങ​ൾ മേ​യ് 16 മു​ത​ൽ 19 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ തടസ്സപ്പെടുമെന്ന്​ അ​ധി​കൃ​ത​ർ. സി​സ്റ്റം അ​പ്​​ഗ്രേ​ഡ്​ ചെയ്യുന്ന​തി​ൻറെ ഭാഗമായാണ് സേവനങ്ങൾ മുടങ്ങുക. മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ്...

പ്രവാസികളുടെ നടുവൊടിച്ച് വിമാനടിക്കറ്റ് നിരക്ക്

ദുബായിൽ കനത്ത മഴ, 1244 വിമാന സർവീസുകള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു

ദുബായിൽ കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെ രണ്ട് ദിവസത്തിനിടെ 1244 വിമാന സർവീസുകള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ദുബൈ വിമാനത്താവള അധികൃതർ....

സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു

ദുബായിൽ കനത്ത മഴയെതുടർന്ന് ചൊവ്വാഴ്ച 50 ഓളം വിമാന സർവീസുകൾ റദ്ദാക്കി

ദുബായിൽ കനത്ത മഴയെതുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ 50 ഓളം വിമാന സർവീസുകൾ റദ്ദാക്കി. വിമാനത്താവള റൺവേയിൽ രീതിയിൽ കയറിയതോടെയാണ് വിമാനങ്ങൾ റദ്ദാക്കിയത്. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകീട്ട്...

ദുബായിൽ ഫ്യൂച്ചർ കോംപിറ്റൻസീസ് 2023 എന്ന പേരിൽ വിദ്യാർഥികൾക്കായുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി മുനിസിപ്പാലിറ്റി അധികൃതർ

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ എട്ട് തിങ്കളാഴ്ച മുതൽ ഏപ്രിൽ 14 ഞായറാഴ്ച വരെയാണ് അവധി. പൊതുമേഖലയ്ക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന അവധി ആണ്...

റമദാനിൽ നാട്ടിലേക്ക് പണമയക്കുന്നവർക്ക് സമ്മാനപദ്ധതിയുമായി യു.എ.ഇയിലെ ധനവിനിമയ സ്ഥാപനം

റമദാനിൽ നാട്ടിലേക്ക് പണമയക്കുന്നവർക്ക് സമ്മാനപദ്ധതിയുമായി യു.എ.ഇയിലെ ധനവിനിമയ സ്ഥാപനം

റമദാനിൽ നാട്ടിലേക്ക് പണമയക്കുന്നവർക്ക് സമ്മാനപദ്ധതിയുമായി യു.എ.ഇയിലെ ധനവിനിമയ സ്ഥാപനമായ അൽ അൻസാരി എക്‌സ്‌ചേഞ്ച്. ഓരോ ഇടപാടിലും അഞ്ച് ലക്ഷം ദിർഹം വരെ സമ്മാനം നേടാൻ കഴിയുന്നതാണ് പദ്ധതി....

സൗദി സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാൻ തീരുമാനം

സൗദി സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാൻ തീരുമാനം

സൗദി സ്വകാര്യമേഖലയിൽ ദന്തൽ ജോലികൾ 35 ശതമാനം സ്വദേശിവത്കരിക്കാൻ തീരുമാനം. രാജ്യത്തെ സ്ത്രീപുരുഷന്മാർ പൗരന്മാര്‍ക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൻറെ ഭാഗമാണിത്. കഴിഞ്ഞ സെപ്റ്റംബർ 13...

പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

ഒമാനിൽ എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ

ഒമാനിൽ എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച നടക്കുമെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ സ്ഥാനപതിയെ...

സൗദി സന്ദര്‍ശകര്‍ക്ക് ഇനി പാസ്‌പോര്‍ട്ട് കൈയ്യില്‍ കരുതേണ്ട; ഡിജിറ്റല്‍ ഐ.ഡി കാർഡ് മതി

സൗദി സന്ദര്‍ശകര്‍ക്ക് ഇനി പാസ്‌പോര്‍ട്ട് കൈയ്യില്‍ കരുതേണ്ട; ഡിജിറ്റല്‍ ഐ.ഡി കാർഡ് മതി

സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി മുതല്‍ രാജ്യത്ത് സഞ്ചരിക്കുമ്പോൾ പാസ്പോർട്ട് കൈയ്യിൽ കൊണ്ട് നടക്കേണ്ടതില്ല. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ രേഖ ആവശ്യപ്പെട്ടാല്‍ മൊബൈലില്‍ വിസിറ്റേഴ്സ് ഡിജിറ്റല്‍ കാര്‍ഡ് കാണിച്ചാല്‍...

Page 6 of 10 1 5 6 7 10

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?