കുവൈത്തിലെ മാൻഗഫ് തീ പിടുത്തതിന് പിന്നാലെ സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 76 സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് ഫയർഫോഴ്സ്. കുവൈത്ത് ഫയർ ഫോഴ്സിലെ ഫയർ പ്രിവൻഷൻ സെക്ടർ ഉദ്യോഗസ്ഥർ...
വേനൽ കടുത്തതോടെ സൗദിയിൽ ഉഷ്ണ തരംഗം പ്രകടമായി. കിഴക്കൻ സൗദിയിൽ ഇന്നലെ അനുഭവപ്പെട്ടത് ഈ പ്രാവശ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ്...
ദുബായയിലെ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം ഉപഭോക്താക്കൾക്കായി വീഡിയോകോൾ സേവനം ആരംഭിച്ചു. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ-എം.ഒ.എച്ച്.ആർ.ഇ. മൊബൈൽ സ്മാർട്ട് ആപ്പിലാണ് വീഡിയോകോൾ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്കുള്ള ഡിജിറ്റൽ...
ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സമരം മൂലം കുടുംബത്തെ ഒരു നോക്ക് കാണാനാകാതെ മസ്‌കറ്റില്‍ പ്രവാസി മലയാളി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ആകില്ലെന്ന് എയര്‍ ഇന്ത്യ...
ഹജ്ജിനിടെ ഇത്തവണ സൗദിയിൽ 1301 തീർത്തടാകർ മരിച്ചെന്നു സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ. മരിച്ചവരിൽ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നും...
കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ഗുളിക പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കൻ സ്വദേശികളായ സ്ത്രീയും പുരുഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്...
നിർമിതബുദ്ധി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന അധ്യാപകർക്ക് മില്യൺ ദിർഹമിന്റെ സമ്മാനം പ്രഖ്യാപിച്ച് ദുബൈ. അധ്യയനയത്തിൽ എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മികച്ച പത്ത് അധ്യാപകർക്കാണ് അടുത്തവർഷം പത്ത്...
മലയാളി ഫുട്ബോൾ താരം സൗദി അറേബ്യയിൽ മദ്യകുപ്പികളിൽ ഉപയോഗിക്കുന്ന സ്റ്റിക്കറുകളുമായി പിടിയിൽ. മലപ്പുറം വാഴക്കാട് സ്വദേശിയാണ് സൗദി അബഹ വിമാനത്താവളത്തിൽ പിടിയിലായത്. ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് പലതവണയായി ഇയാൾ...
അജ്മാനിലെ മത്സ്യത്തൊഴിലാളികൾക്ക് വമ്പൻ പെരുന്നാൾ സമ്മാനം. ബലി പെരുന്നാളിനോടനുബന്ധിച്ച് അജ്മാൻ ഫിഷർമെൻ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളികൾക്ക് 50 ലക്ഷം ദിർഹം വിതരണം ചെയ്യാൻ സുപ്രിം കൗൺസിൽ...
കുവൈത്തിലെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ പുറത്തിറക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തീപിടിത്തത്തില്‍ മരണപ്പെട്ടു. വിവരങ്ങൾക്കായി +965-65505246...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023