Friday, April 11, 2025

Uncategorized

കുവൈത്തിൽ ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾക്ക് പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാനാകു

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ, ഗതാഗത തിരക്ക് കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ, ഗതാഗത തിരക്ക് കുറയ്ക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 'ഗതാഗത തടസ്സമില്ലാത്ത അധ്യയന വർഷം' എന്ന ശീർഷകത്തിൽ വിദ്യാഭ്യാസ...

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധനകൾ ശക്തം

ജല ശൃംഖലയിലെ അറ്റകുറ്റപ്പണി കാരണം ചില പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കുവൈത്ത് വൈദ്യുതി, ജലം , പുനരുപയോഗ ഊർജ മന്ത്രാലയം

ജല ശൃംഖലയിലെ അറ്റകുറ്റപ്പണി കാരണം ചില പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് കുവൈത്ത് വൈദ്യുതി, ജലം , പുനരുപയോഗ ഊർജ മന്ത്രാലയം. ആഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി എട്ട്...

ദുബൈയില്‍ നിന്ന് കേരളത്തിലേയ്ക്ക് പറക്കാം കുറഞ്ഞ നിരക്കില്‍

വിമാനയാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ 75,000 രൂപ നഷ്ടപരിഹാരം നൽകണം

സാങ്കേതിക പ്രശ്നങ്ങൾ കാരണം രണ്ടുതവണ ദുബായ് യാത്ര മുടങ്ങിയ യുവതിക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനികൾ നഷ്ടപരിഹാരമായി 75,000 രൂപ നൽകണമെന്നു ജില്ലാ...

ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത യാത്രക്കാരൻറെ ബാഗിൽ നിന്ന് പിടിച്ചെടുത്തത് പാമ്പും കുരങ്ങൻറെ കയ്യും ചത്ത പക്ഷിയും

എയർ ഇന്ത്യ എക്സപ്രസിന്റെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടിയിൽ വ്യക്തതക്കുറവ്

എയർ ഇന്ത്യ എക്സപ്രസിന്റെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടിയിൽ വ്യക്തതക്കുറവ്. ഇതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. കോർപ്പറേറ്റ് ബുക്കിങ്ങിൽ മാത്രമാണ് സൗജന്യ ബാഗേജ്...

ഇ-22 അല്‍-ഐന്‍ റോഡ് ഭാഗീകമായി അടച്ചിടുമെന്ന് അബുദബി ഇന്റ്ഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍

അബുദാബിയിലെ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിന്റെ ഭാഗമായുള്ള രണ്ടു പാതകൾ ശനി, ഞായർ ദിവസങ്ങളിൽ അടച്ചിടുമെന്ന്‌ അധികൃതർ

അബുദാബിയിലെ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിന്റെ ഭാഗമായുള്ള രണ്ടു പാതകൾ ശനി, ഞായർ ദിവസങ്ങളിൽ അടച്ചിടുമെന്ന്‌ അധികൃതർ. ശനിയാഴ്ച്ച രാത്രി 12 മണി മുതൽ ഞായറാഴ്ച രാത്രി...

പ്രവാസികളുടെ താമസ സ്ഥലങ്ങളിൽ ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ പരിശോധന

ഒമാനിൽ കെട്ടിടങ്ങളുടെ നിർമാണം, പുതുക്കി പണിയൽ, അറ്റകുറ്റ പണികൾ എന്നിവക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള നിയമം ഈ വർഷം അവസാനത്തോടെ നിലവിൽ വരും

ഒമാനിൽ കെട്ടിടങ്ങളുടെ നിർമാണം, പുതുക്കി പണിയൽ, അറ്റകുറ്റ പണികൾ എന്നിവക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള നിയമം ഈ വർഷം അവസാനത്തോടെ നിലവിൽ വരും. കെട്ടിടങ്ങളുടെ സാങ്കേതിവും ശാസ്ത്രീയവുമായ നിർമാണങ്ങൾക്ക്...

ജിദ്ദ അൽ-മനറാത്ത് ജില്ലയിലുള്ള അൽ-ബർമ മാർക്കറ്റിലെ ബ്ലോക്ക് 14-ൽ നിയമലംഘനം നടത്തി നിർമിച്ച സ്ഥപനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചു നീക്കം ചെയ്തു

ജിദ്ദ അൽ-മനറാത്ത് ജില്ലയിലുള്ള അൽ-ബർമ മാർക്കറ്റിലെ ബ്ലോക്ക് 14-ൽ നിയമലംഘനം നടത്തി നിർമിച്ച സ്ഥപനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചു നീക്കം ചെയ്തു

ജിദ്ദ അൽ-മനറാത്ത് ജില്ലയിലുള്ള അൽ-ബർമ മാർക്കറ്റിലെ ബ്ലോക്ക് 14-ൽ നിയമലംഘനം നടത്തി നിർമിച്ച സ്ഥപനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചു നീക്കം ചെയ്തു. ഇത്തരത്തിലുള്ള 174 കടകളാണ് നീക്കം...

കുവൈത്തില്‍ 1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

കുവൈത്തില്‍ നിരോധിത സ്ഥലത്ത് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച രണ്ട് പ്രവാസികളെ പിടികൂടി

കുവൈത്തിലെ നിരോധിത സ്ഥലത്ത് മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച രണ്ട് പ്രവാസികളെ പിടികൂടി. രണ്ടുപേരില്‍ ഒരാള്‍ക്ക് നിയന്ത്രണമുള്ള സ്ഥലത്ത് പ്രവേശിക്കാനുള്ള പാസുണ്ടായിരുന്നു. ഇയാള്‍ സുഹൃത്തിനെയും ഒപ്പം കൂട്ടുകയായിരുന്നു....

മംഗഫ് തീപിടുത്തം അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി.

മംഗഫ് തീപിടുത്തം അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി.

കുവൈത്തിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി....

ഖത്തര്‍ എയര്‍വേയ്‌സ് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖാപിച്ചു.

യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്

യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഖത്തർ എയർവേയ്സ്. ലോ​ക​ത്തെ മി​ക​ച്ച വി​മാ​ന​ക്ക​മ്പ​നി​ക്കു​ള്ള സ്കൈ ​ട്രാ​ക്സ് എ​യ​ർലൈ​ൻ അ​വാ​ർഡ് നേട്ടത്തിന് പിന്നാലെ യാത്രക്കാർക്കായി 10 ശതമാനം വരെ ടിക്കറ്റ് നിരക്കിളവാണ്...

Page 4 of 10 1 3 4 5 10

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?