Friday, April 11, 2025

Uncategorized

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉള്ള യുഎഇ ഗോൾഡൻ വീസക്കാർക്ക് നേരിട്ട് ടെസ്റ്റിന് ഹാജരായി ലൈസൻസ് എടുക്കാം

ബ​ഹ്‌​റൈ​നി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് മി​നി​മം വേ​ത​നം വേ​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി

ബ​ഹ്‌​റൈ​നി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ന് മി​നി​മം വേ​ത​നം വേ​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​ർ ത​ള്ളി. 500 ദീ​നാ​ർ മാ​സ​വ​രു​മാ​ന​മു​ള്ള​വ​ർ​ക്കേ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ന​ൽ​കാ​വൂ എ​ന്ന​താ​യി​രു​ന്നു എം.​പി മാ​രി​ൽ ചി​ല​ർ...

ബഹ്‌റൈനിൽ വന്‍ മയക്കുമരുന്ന് വേട്ട

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിശോധന; 157 വിദേശികള്‍ പിടിയില്‍

കുവൈത്തിൽ  ആഭ്യന്തര-പ്രതിരോധ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 157 വിദേശികള്‍ പിടിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് ജ്‌ലീബ് അല്‍-ഷുയൂഖ് പ്രദേശത്ത് പരിശോധന നടത്തിയത്. പരിശോധനയില്‍ വ്യാജ കുവൈത്ത്...

സൗദിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു

സൗദിയിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു

സൗദിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സിനെ മീഡിയ റഗുലേഷൻ അതോറിറ്റി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നു. മലയാളമടക്കം വിവിധ ഭാഷകളിൽ അനധികൃത പ്രൊമോഷൻ ചെയ്തവരെയാണ് ഒരു മാസത്തിനിടെ...

യുഎഇയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നു

പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി

പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ സ്ഥാപനങ്ങൾക്ക് രാജ്യത്താകെ ഒറ്റ വാണിജ്യ രജിസ്ട്രേഷൻ മതിയാകും. ഒരു ട്രേഡ് ലൈസൻസിൽ...

സൗദിയിൽ വധശിക്ഷക്ക് വിധിക്കപെട്ട  മലയാളിയെ മോചിപ്പിക്കാൻ 33 കോടി ദിയാധനം, ഫണ്ട് സമാഹരണത്തിന് പ്രവാസി സമൂഹം

സൗദി ബാലൻ മരിച്ച കേസിൽ അബ്‍ദുൾ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായ ഹർജിയിൽ പൊതുവാദം കേൾക്കൽ ഒക്ടോബർ 17 ന്

സൗദി ബാലൻ മരിച്ച കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‍ദുൾ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായ ഹർജിയിൽ പൊതുവാദം കേൾക്കൽ ഒക്ടോബർ 17...

മക്കയിലെയും മദീനയിലെയും വായു ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ പ്രവർത്തനസജ്ജം

വായു ഗുണനിലവാര നിരീക്ഷണ ട്രക്ക് പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി

വായു ഗുണനിലവാര നിരീക്ഷണ ട്രക്ക് പുറത്തിറക്കി ദുബായ് മുനിസിപ്പാലിറ്റി. നിർമിത ബുദ്ധി ഉൾപ്പടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ട്രക്കിലുണ്ട്. എമിറേറ്റിലെ മറ്റ് നിരീക്ഷണ സംവിധാനങ്ങൾക്കൊപ്പമാണ് മൊബൈൽ ട്രക്കും...

സൗദി അറേബ്യയിൽ ട്രാഫിക്​ പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചു

കുവൈത്തിൽ ട്രാഫിക് പരിശോധന വ്യാപകമാകുന്നു. ഒരാഴ്ച നീണ്ട് നിന്ന പരിശോധനയുടെ ഭാഗമായി 50,557 ട്രാഫിക് നിയമലംനങ്ങളാണ് കണ്ടെത്തി

കുവൈത്തിൽ ട്രാഫിക് പരിശോധന വ്യാപകമാകുന്നു. ഒരാഴ്ച നീണ്ട് നിന്ന പരിശോധനയുടെ ഭാഗമായി 50,557 ട്രാഫിക് നിയമലംനങ്ങളാണ് കണ്ടെത്തി. ട്രാഫിക് ആൻറ് ഓപ്പറേഷൻസ് അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയത്തിലെ അസിസ്റ്റൻറ്...

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസി വിമാനത്താവളത്തിൽ പിടിയിൽ

സമൂഹത്തില്‍ ഗോത്ര വിദ്വേഷം വളര്‍ത്തുന്നവിധം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി

സമൂഹത്തില്‍ ഗോത്ര വിദ്വേഷം വളര്‍ത്തുന്നവിധം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച് ദേശീയ ഐക്യത്തിനും സമാധാനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാകുംവിധം പ്രവര്‍ത്തിച്ച ഏഴുപേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്...

യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി അപേക്ഷ ക്ഷണിച്ചു

സൗദി അറേബ്യയിൽ തൊഴിലവസരം

സൗദി അറേബ്യയിൽ തൊഴിലവസരം. സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്കാണ്‌ റിക്രൂട്ട്മെന്റ്. 2024 സെപ്റ്റംബര്‍ 05 വരെയാണ് അപേക്ഷകള്‍ അയയ്ക്കേണ്ട...

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

സൗദിയിലെ മക്ക, മദീന അടക്കമുള്ള വിശുദ്ധ പള്ളികളില്‍ ഫോട്ടോ എടുക്കുന്നവര്‍ക്കു സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി

സൗദിയിലെ മക്ക, മദീന അടക്കമുള്ള വിശുദ്ധ പള്ളികളില്‍ ഫോട്ടോ എടുക്കുന്നവര്‍ക്കു സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിശുദ്ധ പള്ളികളില്‍ ഫോട്ടോഗ്രാഫിക്കു ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നു...

Page 3 of 10 1 2 3 4 10

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?