ഇത്തിഹാദ് റെയിൽവേയുടെ ഭാഗമായി ഒരു കിലോമീറ്ററും 800 മീറ്ററും നീളമുള്ള ഗൾഫിലെ ഏറ്റവും നീളം കൂടിയ തുരങ്കം യുഎഇയിൽ പൂർത്തിയായി. ഇത്തിഹാദ് റെയിൽ രണ്ടാം ഘട്ട പാക്കേജ്...
കോവിഡ് വ്യാപന സാഹചര്യത്തിൽ സൗദി ഗവണ്മെന്റ് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് മൂന്ന് വർഷം യാത്രാവിലക്ക് ഏർപ്പെടുത്താൻ സൗദി തീരുമാനിച്ചിരിക്കുന്നു. അറബ് ന്യൂസ് ആണ്...
ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി എയർലൈൻ കമ്പനികൾ. സന്ദർശക വിസകളുടെയും ദോഹ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെയും എണ്ണം ഉയർന്നതോടെയാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടായത്....
ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയെന്ന് പ്രചരിച്ച വാർത്ത തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി. ഇന്ത്യയിൽ നിന്നെത്തുന്ന കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് ഖത്തറിൽ ക്വാറന്റൈൻ നയങ്ങളിൽ വീണ്ടും മാറ്റം...
ഇന്ത്യ - യു.എ.ഇ യാത്രാവിലക്ക് എപ്പോൾ മാറുമെന്ന് അറിയില്ലെന്നും ഇതിൽ തീരുമാനം എടുക്കേണ്ടത് സർക്കാർ ആണെന്നും എമിറേറ്റ്സ് എയർലൈൻസ് വ്യക്തമാക്കി. ഈ മാസം 25 (ജൂലൈ 25)...
ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിൽ ഇളവ്. ദോഹ വിമാനത്താവളത്തിൽ പൂർത്തിയാക്കേണ്ട നിർബന്ധിത ആർടിപിസിആർ ടെസ്റ്റ് പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റുന്നു....
സമ്പൂർണ്ണ ലോക്ക്ഡൗണിൽ അടിസ്ഥാന സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനും അടിയന്തിര യാത്രാനുമതികൾ നല്കുന്നതിനുമായി ഒമാനിൽ ജോയിന്റ് ഓപ്പറേഷൻ സെന്റർ പ്രവർത്തനസജ്ജമായി. വിമാന യാത്രയ്ക്ക് ലോക്ക്ഡൗൺ ദിവസങ്ങളിൽ തടസങ്ങളുണ്ടാകില്ലെന്ന് ഒമാൻ...
രാത്രിയിലെ അണു നശീകരണ യജ്ഞവും കർശനമായ പ്രവേശന നടപടികളും ഉൾപ്പെടെ കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങൾ അബുദാബിയിൽ നിലവിൽ വന്നു. ബലിപ്പെരുന്നാൾ സമയത്ത് കോവിഡിന്റെ വ്യാപനം...
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് തുടരുമെന്ന് യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ,...
ഇന്ത്യയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് യു.എ.ഇ ഉടന്‍ പിന്‍വലിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമല്‍ പുരി പറഞ്ഞു. കോവിഡ്...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023