കൊച്ചി: നെടുമ്പാശ്ശേരിയില്‍നിന്നും ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. വിമാനത്തില്‍ തകരാര്‍ സംഭവിച്ചതിനാലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന 212 യാത്രക്കാരെയും...
യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. വിദേശത്തേക്ക് മടങ്ങാനായി കാത്തിരിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്ന വാർത്തയാണ് യുഎഇ യുടെ യാത്ര ഇളവുകൾ. ഇന്ത്യയിൽ കോവിഷീൽഡ് വാക്സിനെടുത്തവർക്കും യു എ ഇയിലേക്ക്...
കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ നിന്ന് സ്വീകരിച്ചവരുടെ സർട്ടിഫിക്കററ്റിനു അംഗീകാരം നൽകുന്ന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തിയതായി കുവൈത്ത് ഇന്ത്യൻ എംബസ്സി അറിയിച്ചു. 18 വയസ്സിൽ താഴെ പ്രായമുള്ളവർക്കും ഗർഭിണികൾക്കും കുവൈത്തിലേക്ക്...
ജി.ഡി.ആര്‍.എഫ്.എ അനുമതി ലഭിച്ചാൽ ദുബൈ റസിഡന്‍സ് വിസക്കാര്‍ക്ക് ദുബൈയിലേക്ക് വാക്‌സിനേഷന്‍ ഇല്ലാതെ മടങ്ങാം. 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലവും നാല് മണിക്കൂറിനുള്ളിലെ റാപിഡ് പി.സി.ആര്‍ ഫലവും നിർബന്ധമാണ്....
ഒട്ടാവ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് വിലക്ക് നീട്ടി കാനഡ. സെപ്റ്റംബര്‍ 21 വരെയാണ് വിലക്ക് നീട്ടിയത്. വിമാന സര്‍വ്വീസ് നീട്ടിയതുമായി ബന്ധപ്പെട്ട്...
കൊച്ചി: ദുബൈയില്‍നിന്നും കേരളത്തിലേയ്ക്ക് പറന്ന വന്ദേഭാരത് വിമാനം കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട ആ കറുത്ത ദിനത്തിന് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ ഉണ്ടായ അപകടത്തില്‍ പൈലറ്റും...
ട്രാഫിക് പിഴ അടയ്ക്കാത്ത വിദേശികൾക്ക് കുവൈറ്റിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്ത വിദേശികൾക്കും സ്വദേശികൾക്കും സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന കാര്യവും ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ്...
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്കില്‍ ഇളവ്. താമസ വിസ കാലാവധി അവസാനിക്കാത്തവര്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ മടങ്ങിയെത്താം. മടങ്ങിയെത്തുന്നവര്‍ യു.എ.ഇ അംഗീകൃത കോവിഡ് വാക്‌സിന്‍ രണ്ടുഡോസും...
കോവിഡ് വ്യാപന സാഹചര്യത്തെത്തുടർന്ന് വിദേശികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു. അറബ്-യൂറോപ്യൻ പൗരന്മാരാണ് ആദ്യദിവസം എത്തിയത്. യാത്രാനിബന്ധനകളിൽ വീഴ്ച വരുത്തിയ ഏതാനും യാത്രക്കാരെ തിരിച്ചയച്ചതായി വിമാനത്താവള...
വാക്‌സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് പ്രവേശനവിലക്കില്ലെന്ന് കുവൈറ്റ് വ്യോമയാന വകുപ്പ് ഡയറക്ടർ എൻജിനീയർ യൂസഫ് സുലൈമാൻ അൽ ഫൗസാൻ വ്യക്തമാക്കി. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ അധികം വൈകാതെ...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023