അടുത്ത വർഷത്തോടെ 25 ശതമാനം മുവാസലാത്ത് ബസുകളും ഇലക്ട്രിക്കലാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി ഖത്തർ. പൊതുഗതാഗത സംവിധാനങ്ങള്‍ വൈദ്യുതീകരിക്കുന്നത്തിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലോകകപ്പിന് മുമ്പായി 1100 ഇലക്ട്രിക് ബസുകള്‍...
എയര്‍ അറേബ്യയുടെ അബുദാബിയിലേക്കുള്ള പുതിയ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസം പ്രവർത്തനം നടത്തും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആണ് വിമാനം കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്ക് സർവീസ്...
പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് ബഹ്‌റൈനിൽ എത്തുമ്പോള്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസ്സി സ്ഥിരീകരിച്ചു. വാക്‌സിന്‍...
സൗദിയിൽ ഹോട്ടലുകൾക്ക് പുറത്തും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് അനുമതി നൽകി തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഹോട്ടൽ ക്വാറന്റൈൻ ഇനത്തിൽ വിദേശികൾക്ക് വൻ തുക ലഭിക്കാൻ ഇതിലൂടെ സാധിക്കും. റിയാദ്,...
വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇത് സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രിയുമായി ചർച്ച...
കൊവാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പൂർത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും ക്വാറന്റൈൻ ഇല്ലാതെ തന്നെ ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒമാനില്‍ അംഗീകരിച്ച...
അബുദാബിയിലെ അല്‍ ഐനില്‍ നിന്നും കോഴിക്കോടേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നവംബര്‍ നാലു മുതലാണ് സർവീസ് പുനരാരംഭിക്കുക. വ്യാഴാഴ്ചകളില്‍ യുഎഇ സമയം ഉച്ചയ്ക്ക്...
യുഎഇ: സ്വദേശികള്‍ക്ക് വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതായി നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനും...
ദുബൈയുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സിന്റെ 90 ശതമാനം സര്‍വീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്‌സ് ചെയര്‍മാന്‍ ശൈഖ് അഹ്‌മദ്ബി ബിന്‍ സഈദ് ആല്‍ മക്തൂം അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യം...
സൗദി: രാജ്യത്തേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി നവംബർ 30 വരെ നീട്ടി നൽകി. ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാാലവധിയാണ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023