കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിദേശ യാത്രക്കാര്‍ക്ക് പ്രത്യേക പരിശോധന കര്‍ശനമാക്കി അധികൃതര്‍. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍....
ഇന്ത്യയടക്കം 17 രാജ്യങ്ങളുടെ ഇഖാമ, റീ-എൻട്രി വിസ കാലാവധി രണ്ട് മാസം കൂടി സൗജന്യമായി നീട്ടാൻ സൗദി രാജാവ് നിർദേശിച്ചതായി ജവാസാത്ത് അറിയിച്ചു. ജനുവരി 31 വരെയാണ്...
സിംഗപ്പൂർ എയർലൈൻസ് 30 മുതൽ കൊച്ചിയിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കും. കൊച്ചിയിൽ നിന്നു യുകെ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകൾ നേരത്തെ ആരംഭിച്ചിരുന്നു. ഈ വർഷാവസാനത്തോടെ കൊച്ചി...
കൊറോണ വൈറസിന്റെ അതി തീവ്ര വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി. ബുധനാഴ്ച മുതൽ പുതിയ മാർഗരേഖ...
ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ പുതിയ കോവിഡ് വകഭേദം ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തിൽ പുതിയ നിര്‍ദ്ദേശങ്ങളുമായി എമിറേററ്‌സ് എയര്‍ലൈന്‍. ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്ക് ചില രാജ്യങ്ങള്‍ പ്രവേശന വിലക്ക്...
പുതിയ കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ ആറ് രാജ്യങ്ങളെ ബഹ്‌റൈൻ റെഡ്‌ലിസ്റ്റിൽ ഉൾപ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ലിസോത്തോ, ബോട്‌സ്വാന, ഈസ്വാതിനി, സിബാംവെ എന്നീ രാജ്യങ്ങളെയാണ് യാത്രാവിലക്ക് ഏർപ്പെടുത്തി റെഡ്‌ലിസ്റ്റിൽ...
ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തിയതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും...
ഡിസംബര്‍ ഒന്നു മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള...
റീഎൻട്രി വിസകളുടെ കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടാല്‍ പിന്നീട് അവ പുതുക്കി നൽകില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇഖാമ (താമസ രേഖ) കാലാവധി ബാക്കി...
കോവിഡ് വാപനത്തിനെതിരെ മുൻകരുതൽ നടപടികൾ ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങളും സുരക്ഷാ നടപടികൾ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023