കുവൈത്തില്‍ ഒമ്പത് മാസത്തിനിടെ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയത് 40,000ത്തിലധികം പേർക്ക്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ സെപ്റ്റംബര്‍ 14 വരെയുള്ള കാലയളവില്‍ രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമടക്കം...
ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് കേരള പ്രവാസി അസോസിയേഷന്‍. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ്...
സൗദി അറേബ്യയില്‍ ശക്തമായ ചൂടിനെ തുടര്‍ന്ന് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ വിലക്കിയ ഉച്ചവിശ്രമ നിയമം പിന്‍വലിക്കുന്നതായി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ്...
ദുബായില്‍നിന്ന് കൊച്ചിയിലേയ്ക്ക് 10000 രൂപയ്ക്ക് ടിക്കറ്റ്. 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍, മൂന്നു ദിവസത്തെ യാത്ര. ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ...
ഖത്തർ വാദി അൽ ബനാത്തിൽ സെപ്റ്റംബർ 10 മുതൽ പുതിയ പാസ്സ്‌പോർട്ട് ഓഫിസിന്റെ പ്രവർത്തനം ആരംഭിച്ചു. ഞായർ മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴ് മണി മുതൽ...
പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന കേസിൽ ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ പ്രവാസി വനിതകൾ റോയൽ ഒമാൻ പോലീസിന്റെ പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളാണ്...
ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും...
വിദേശത്ത് തൊഴില്‍ തേടുന്ന നഴ്‌സുമാര്‍ക്കും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി ഇത് പങ്കുവെയ്ക്കുക. വിദേശത്ത് തൊഴില്‍ തേടുന്ന നഴ്‌സുമാര്‍ക്കും മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒ.ഇ.റ്റി/ഐ.ഇ.എല്‍.ടി.എസ് പഠിക്കാന്‍ ഒരു സുവര്‍ണ്ണാവസരം. നോര്‍ക്ക റൂട്ട്‌സ്...
നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? എങ്കില്‍ യു.എ.ഇയില്‍ ഇനി എളുപ്പത്തില്‍ ലൈസന്‍സ് സ്വന്തമാക്കാം. 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് അവരുടെ നിലവിലുള്ള...
കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 104 പേരാണ് അറസ്റ്റിലായത്. ഫര്‍വാനിയ, അല്‍ അഹമ്മദി, ക്യാപിറ്റല്‍ പ്രദേശങ്ങളില്‍ റെസിഡന്‍സി അഫയേഴ്‌സ്...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023