ഹജ്ജിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യു.എ.ഇയില്‍ 150 പേരില്‍ നിന്നായി 30 ലക്ഷത്തോളം ദിര്‍ഹം കൈക്കലാക്കി വഞ്ചിച്ച കേസില്‍ മലയാളി ടൂര്‍ ഓപറേറ്റര്‍ അറസ്റ്റില്‍. ആലുവ...
ഖത്തറിൽ മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. അൽ ദഹറ കമ്പനിയിലെ ഇന്ത്യക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റിലാണ് ഖത്തർ...
സൗദിയിൽ മാതളനാരങ്ങാക്കുള്ളിൽ ലഹരി കടത്താനുള്ള പ്രവാസികളുടെ ശ്രമം തടഞ്ഞു അധികൃതര്‍. മാതളനാരങ്ങ കൊണ്ടുവന്ന ഷിപ്പ്‌മെന്റ് പരിശോധിച്ചപ്പോഴാണ് 9 ലക്ഷം ലഹരി ഗുളികകള്‍ കണ്ടെത്തിയത്. സൗദി സകാത്ത്, ടാക്‌സ്...
കുവൈത്തില്‍ മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന, ട്രാഫിക് നിയമങ്ങൾ മനഃപൂർവം ലംഘിക്കുന്ന ഉള്ളടക്കമുള്ള വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച 31 പേർ അറസ്റ്റിൽ. ഇലക്ട്രോണിക് ക്രൈംസ് കോംബാറ്റ് ഡിപ്പാർട്ട്‌മെന്റ്...
സന്ദർശന വിസ രാജ്യത്തിന് പുറത്തുപോകാതെ ഓൺലൈനിൽ പുതുക്കാൻ അനുവദിച്ച് സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ്. ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശന വിസകളാണ് പുതുക്കാൻ അവസരം. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...
സൗദിയിൽ വാർഷിക വാഹന പെർമിറ്റ് ഫീസ് വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കനുസരിച്ച് ഈടാക്കും. ഒക്ടോബര് 22 മുതലാണ് സൗദിയിൽ പുതിയ നിയമം പ്രാബല്യത്തില് വന്നത്. ആദ്യ ഘട്ടത്തില് 2024 മോഡല്...
മക്ക ബസ് ടിക്കറ്റ് നിരക്ക് നവംബർ 1 മുതൽ 4 റിയാൽ ഈടാക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റുകൾക്ക് കീഴിലുള്ള ജനറൽ...
പൊതു ഇടങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ച് ഷാര്‍ജ. അനധികൃതമായി പോസ്റ്റര്‍ പതിക്കുക, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, നിരത്ത് വൃത്തികേടാക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍...
നോര്‍ക്ക റൂട്ട്‌സ് യു.കെ കരിയര്‍ ഫെയര്‍ 3-ാം എഡിഷന്‍ നവംബര്‍ 6 മുതല്‍ 10വരെ കൊച്ചിയില്‍. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുകെയില്‍ ഇംഗ്ലണ്ടിലേയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ്...
ദുബായ് വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് രഹിത യാത്രാനടപടികള്‍ക്ക് തുടക്കമായി. ആദ്യഘടത്തില്‍ ടെര്‍മിനല്‍ മൂന്നിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. മുഖം തിരിച്ചറിഞ്ഞ് എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന സ്മാര്‍ട്ട് ഗേറ്റുകളുടെ സഹായത്താലാണ് പുതിയ സേവനം....

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023