Sunday, March 23, 2025

Travel

You can add some category description here.

അതിവേഗ ചെക്ക് ഇന്‍ സൗകര്യമൊരുക്കി അബുദാബി രാജ്യാന്തര വിമാനത്താവളം.

അതിവേഗ ചെക്ക് ഇന്‍ സൗകര്യമൊരുക്കി അബുദാബി രാജ്യാന്തര വിമാനത്താവളം.

യാത്രക്കാര്‍ക്ക് അതിവേഗ ചെക്ക് ഇന്‍ സൗകര്യമൊരുക്കി അബുദാബി രാജ്യാന്തര വിമാനത്താവളം. പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ യില്‍ കാത്തിരുന്ന് മുഷിയാതെ യാത്രക്കാര്‍ക്ക് 10 സെക്കന്‍ഡുകള്‍ കൊണ്ട് ഇനി...

സൗദി അറേബ്യയുടെ ദേശീയ പതാക വ്യാപാരമുദ്രയായോ വാണിജ്യപരമായ പരസ്യ ആവശ്യങ്ങള്‍ക്കായോ ദുരുപയോഗം ചെയ്യുന്നത് നിരോധിച്ചു

ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതി; സൗദി മാനവവിഭവ ശേഷി മന്ത്രാലയം.

സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരേസമയം രണ്ട് ജോലികള്‍ ചെയ്യാന്‍ അനുമതിയുണ്ടെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. രണ്ട് ജോലികള്‍ സംയോജിപ്പിക്കുന്നതിന് തൊഴിലാളിയും തൊഴിലുടമയും...

500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി

500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി

500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് പ്രതേക ഡിസൈനിലുള്ള 500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി പുറത്തിറക്കിയത്....

ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഒമാന്റെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. തിരുവനന്തപുരം, കോഴിക്കോട്, ഹൈദരാബാദ്, ജയ്പൂര്‍,...

സൗദി അറേബ്യയിൽ കനത്ത മഴ തുടരുന്നു

യു എ ഇ യിൽ കനത്ത മഴ. ദുബൈയിലും ഷാര്‍ജയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യ്തു.

യു എ ഇ യിൽ കനത്ത മഴ. ദുബൈയിലും ഷാര്‍ജയിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. റോഡുകളില്‍...

റാ​സ​ൽഖൈ​മയിൽ ‘സ്മാ​ർട്ട് ഡ്രൈ​വ​ർ ഇ​ൻസ്പെ​ക്ഷ​ൻ പ്രോ​ഗ്രാം’ പുറത്തിറക്കി പോലീസ്

റാ​സ​ൽഖൈ​മയിൽ ‘സ്മാ​ർട്ട് ഡ്രൈ​വ​ർ ഇ​ൻസ്പെ​ക്ഷ​ൻ പ്രോ​ഗ്രാം’ പുറത്തിറക്കി പോലീസ്

റാ​സ​ൽഖൈ​മയിൽ ‘സ്മാ​ർട്ട് ഡ്രൈ​വ​ർ ഇ​ൻസ്പെ​ക്ഷ​ൻ പ്രോ​ഗ്രാം’ പുറത്തിറക്കി പോലീസ്. ഡ്രൈ​വ​ർ പ​രീ​ക്ഷ ല​ളി​ത​വും സ​മ​യ​ന​ഷ്ട​മി​ല്ലാ​തെ​യും കു​റ്റ​മ​റ്റ​താ​ക്കു​ക​യെ​ന്ന​തു​മാ​ണ് പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച സ്മാ​ർട്ട് സ്ക്രീ​നി​ങ് പ്രോ​ഗ്രാ​മി​ൻറെ ല​ക്ഷ്യ​മെ​ന്ന് വെ​ഹി​ക്കി​ൾസ് ആ​ൻ​ഡ്...

ജി.സി.സി രാജ്യങ്ങളിലെ റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി

ജി.സി.സി രാജ്യങ്ങളിലെ റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി

ജി.സി.സി രാജ്യങ്ങളിലെ റെയിൽവേ പദ്ധതി 2030 ഡിസംബറിൽ ആരംഭിക്കാൻ തീരുമാനമായി. എല്ലാ ഗൾഫ് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽ പദ്ധതി. മസ്‌കത്തിൽ ചേർന്ന ജി.സി.സി ഗതാഗത മന്ത്രിമാരുടെ 25ാമത്...

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

കുവൈത്ത് എയർപോർട്ട് ടെർമിനൽ രണ്ടിൽ തീപിടിത്തം

കുവൈത്ത് എയർപോർട്ട് ടെർമിനൽ രണ്ടിൽ തീപിടിത്തം. പാസഞ്ചർ ടെർമിനലിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന അംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ...

റിയാദ്-കേരള വിമാന സര്‍വീസിനായി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് എഎം ആരിഫ് എം പി

വമ്പൻ റിക്രൂട്ട്മെൻറുമായി സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ

വമ്പൻ റിക്രൂട്ട്മെൻറുമായി സൗദി അറേബ്യയുടെ പുതിയ വിമാന കമ്പനിയായ റിയാദ് എയർ. ക്യാബിൻ ക്രൂ, പൈലറ്റുമാർ, എഞ്ചിനീയർമാർ, മെയിൻറനൻസ് വർക്ക്സ്, വിവിധ കോർപ്പറേറ്റ് തസ്തികകൾ എന്നിവയിലാണ് ഒഴിവുകളുള്ളത്....

ഒമാൻറെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു

ഒമാൻറെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു

ഒമാൻറെ അൻപത്തി മൂന്നാമത് ദേശീയ ദിനം പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. നവംബർ 22 ബുധൻ, 23 വ്യാഴം...

Page 33 of 56 1 32 33 34 56

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?