Saturday, March 22, 2025

Travel

You can add some category description here.

അബുദാബിയിൽ ട്രാഫിക് നിയമങ്ങളിൽ മാറ്റം

സൗദിയിലെ എല്ലാ ട്രക്കുകളും, ബസുകളും നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ

സൗദിയിലെ എല്ലാ ട്രക്കുകളും, ബസുകളും നിരീക്ഷിക്കാൻ ഇനി മുതൽ ഓട്ടോമേറ്റഡ് ക്യാമറകൾ. ഏപ്രിൽ 21 മുതൽ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. രേഖകളും പെർമിറ്റുകളുമില്ലാത്ത ട്രക്കും ബസ്സും...

വ്യാജ സർട്ടിഫിക്കറ്റ് കാണിച്ച് ജോലിക്കു കയറിയ 16,250 വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തിവച്ചു

കുവൈത്തില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി അധികൃതര്‍

കുവൈത്തില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തിയ ഫുഡ് കമ്പനി അടച്ചുപൂട്ടി അധികൃതര്‍. കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കളുടെ തീയതിയില്‍ കൃത്രിമം കാണിച്ച് ഹോള്‍സെയിലര്‍മാരുടെ മറവില്‍ റെസ്റ്റോറന്‍റുകളിലും കഫേകളിലും...

ഒമാനിലെ ചെറുകിട, സ്ഥാപനങ്ങളും സൂക്ഷ്മ സ്ഥാപനങ്ങലും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം; തൊഴിൽ മന്ത്രാലയം

ഒമാനിലെ ചെറുകിട, സ്ഥാപനങ്ങളും സൂക്ഷ്മ സ്ഥാപനങ്ങലും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം; തൊഴിൽ മന്ത്രാലയം

ഒമാനിലെ ചെറുകിട, സ്ഥാപനങ്ങളും സൂക്ഷ്മ സ്ഥാപനങ്ങലും വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം. അടുത്ത 55 ദിവസത്തിനകം രജിസ്ട്രേഷന്‍ പൂർത്തിയാക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. ഒമാനിലെ...

സൗദിയിൽ വീടുകളിലും സ്ഥാപനങ്ങളിലും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്

സൗദിയിൽ വീടുകളിലും സ്ഥാപനങ്ങളിലും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്

സൗദിയിൽ വീടുകളിലും സ്ഥാപനങ്ങളിലും പുക കണ്ടെത്തൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ്. അഗ്നി ബാധയിൽനിന്ന് സംരക്ഷണം നേടുന്നതിനാണ് ഈ നിർദേശം. രാജ്യത്തെ മുഴുവൻ വീടുകളിലും ഫ്ലാറ്റുകളിലും...

തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അകൗണ്ടന്‍സി രംഗത്ത് ജോലി നേടിയ നിരവധി പേര്‍ പിടിയില്‍

സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അകൗണ്ടന്‍സി രംഗത്ത് ജോലി നേടിയ നിരവധി പേര്‍ പിടിയില്‍. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ചാര്‍ട്ടേഡ് ആന്‍ഡ് പ്രഫഷനല്‍ അക്കൗണ്ട്‌സാണ് ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍...

വിവിധ നഗരങ്ങളിലേയ്ക്ക് കുറഞ്ഞ ചിലവില്‍ പറക്കാന്‍ അവസരമൊരുക്കി ഇത്തിഹാദ് എയര്‍വേയ്‌സ്

അബൂദബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ച് ഇത്തിഹാദ് എയര്‍വേഴ്‌സ്

അബൂദബിയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ച് ഇത്തിഹാദ് എയര്‍വേഴ്‌സ്. ജനുവരി ഒന്നു മുതലാണ് സര്‍വീസ് പുനരാരംഭിക്കുക. പ്രതിദിനം ഓരോ സര്‍വീസുകളായിരിക്കും ആദ്യഘട്ടത്തില്‍. എല്ലാ...

പ്രവാസികള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നവിദേശ രാജ്യം സൗദി ആണെന്ന റിപ്പോര്‍ട്ടുകളെ തള്ളി പ്രവാസി സമൂഹം

പ്രവാസികൾക്ക് തിരിച്ചടി സ്വദേശിവത്കരണം ശക്തമാക്കുന്നു

പ്രവാസികൾക്ക് തിരിച്ചടി സ്വദേശിവത്കരണം ശക്തമാക്കുന്നു. സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേസിങ്, പ്രോജക്ട് മാനേജ്‌മെൻറ് തൊഴിലുകളിലെ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു....

ഖത്തറിന്റെ ഏറ്റവും ശക്തരായ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ

ഖത്തറിൽ വനിതാ ജീവനക്കാരുടെ തൊഴിൽ സമയം കുറയ്ക്കുന്നു.

ഖത്തറിൽ വനിതാ ജീവനക്കാരുടെ തൊഴിൽ സമയം കുറയ്ക്കുന്നു. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വർഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കും. ഈ ​മാ​സം 24 മു​ത​ൽ ജ​നു​വ​രി നാ​ലു...

ഹജ്ജിനായി മലയാളി തീർഥാടകര്‍ എല്ലാവരും മക്കയിലെത്തി

ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്കാണ് അനുമതി; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

2024ലെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്കാണ് അനുമതിയെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സൗദിയിലെത്തുന്ന ഇന്ത്യൻ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് തയ്യാറെടുപ്പുകൾ നേരത്തെ തന്നെ...

തൊഴിലുകളിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ

തൊഴില്‍ നിയലംഘന പിഴ പരിഷ്‌കരിച്ച് സൗദി അറേബ്യ

തൊഴില്‍ നിയലംഘന പിഴ പരിഷ്‌കരിച്ച് സൗദി അറേബ്യ. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്‌കരിച്ച...

Page 32 of 56 1 31 32 33 56

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?