ഒമാനിൽ അതി തീവ്ര മഴയും കാറ്റും തുടരുന്നു. കൂടുതൽ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 18 ആയി. മരിച്ചവരിൽ പത്തുപേർ വിദ്യാർഥികളാണ്. കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും...
ഉംറ വീസാ കാലാവധിയിൽ മാറ്റം വരുത്തിയതായി ഹജ് ഉംറ മന്ത്രാലയം. ഇനി മുതൽ, ഉംറ വീസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വീസാ കാലാവധി ആരംഭിക്കുക. നേരത്തെ...
താമസം, ജോലി, അതിർത്തി സുരക്ഷാ നിയമങ്ങൾ എന്നിവ തെറ്റിച്ചതിന് ഒരാഴ്ചയ്ക്കിടെ 20,667 വിദേശികൾ സൗദി അറേബ്യയിൽ അറസ്റ്റിലായി. താമസ നിയമങ്ങൾ ലംഘിച്ചതിന് 14,805 പേരും അനുവാദമില്ലാതെ രാജ്യത്തിന്റെ...
യുഎഇയിൽ അവധിക്കാലങ്ങളിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. യുഎഇ സൈബർ സുരക്ഷാ കൗൺസിലാണ് ഈക്കാര്യം വ്യക്തമാക്കിയത്. പെരുന്നാളിനോട് അനുബന്ധിച്ച് 9 ദിവസത്തെ അവധി ഉള്ളതിനാൽ...
ദുബായ് ഗ്ലോബൽ വില്ലേജിന്റെ 28-ാം പതിപ്പ് ഈ മാസം 28-ന് സമാപിക്കും. കഴിഞ്ഞ ഒക്ടോബർ മുതലാണ് ഗ്ലോബൽ വില്ലേജ് സന്ദർശകരെ വരവേറ്റുതുടങ്ങിയത്. 27 പവിലിയനുകൾ, 3500-ലേറെ ഷോപ്പിങ്...
അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ അബുദാബി ഹിന്ദു ക്ഷേത്രത്തിൽ വീണ്ടും മുൻകൂർ രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചു. വിശ്വാസികൾക്ക് ശാന്തമായും സമാധാനമായും പ്രാർത്ഥിക്കാനുള്ള അവസരമാണിതെന്നും അധികൃതർ വ്യക്തമാക്കി. പൊതു അവധികളും...
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇലക്ട്രോണിക് സ്മാർട്ട് ഗേറ്റുകൾ പ്രവർത്തന സജ്ജമായി. അന്താരാഷ്ട്ര യാത്രക്കാർക്ക് നപടികൾ നേരിട്ട് എളുപ്പത്തിൽ പൂർത്തിയാക്കാം എന്നതാണ് ഗേറ്റിന്റെ പ്രത്യേകത. സൗദി...
ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ സമ്മർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്കറ്റിൽ നിന്ന് പ്രാദേശിക ലക്ഷ്യസ്ഥാനങ്ങൾക്ക് പുറമെ ഗൾഫ്, അറബ്, ഫാർ ഈസ്റ്റ് ഇന്ത്യൻ ഉപഭൂഖണ്ഡം,...
പൊതുമാപ്പ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കുള്ള നിർദേശങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ്...
എയർ ഇന്ത്യ എക്സ്പ്രസ്സ് പുതിയ സർവീസുകൾ ആരംഭിക്കുന്നു. മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്കും മേയ് രണ്ട് മുതൽ ലഖ്‌നൗവിലേക്കും ആണ് പുതിയ സർവീസുകൾ. അതേസമയം...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023