കുവൈത്തിലെ ലേബര്‍ ക്യാമ്പില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാനായി കുവൈത്തിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ്ലൈന്‍ നമ്പരുകള്‍ പുറത്തിറക്കി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തീപിടിത്തത്തില്‍ മരണപ്പെട്ടു. വിവരങ്ങൾക്കായി +965-65505246...
റിയാദിൽ വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയാണ് നിയന്ത്രണം. മാനവ വിഭവശേഷി സാമൂഹിക...
കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ 41 ആയി ഉയര്‍ന്നതായി കുവൈത്ത് ആഭ്യന്തരമന്ത്രി മന്ത്രി ഫഹദ് അൽ യൂസഫിനെ...
കുവൈത്തിലേക്ക് കടൽ മാർഗം കടത്താൻ ശ്രമിച്ച 50 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് അധികൃതർ. കോസ്റ്റ് ഗാർഡിൻറെ ജനറൽ അഡ്മിനിസ്‌ട്രേഷൻ, നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് ഓപ്പറേഷൻ...
ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയ ലഹരിമരുന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ശരീരത്തില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ ലഹരിമരുന്ന് വിഴുങ്ങിയതായി സംശയം...
വേനൽച്ചൂട് കനത്തതോടെ ഖബറടക്ക സമയത്തിൽ മാറ്റം വരുത്തി കുവൈത്ത് മുനിസിപ്പാലിറ്റി. ഖബറടക്കത്തിന് രണ്ട് ഷിഫ്റ്റുകളിലായി മുനിസിപ്പാലിറ്റി സമയം നിശ്ചയിച്ചു. രാവിലെ ഒമ്പത് മണിക്കും വൈകുന്നേരവും മഗ്രിബ്, ഇശാ...
സന്ദർശക, ടൂറിസ്റ്റ് വിസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസ ഹോട്ടൽ റിസർവേഷൻ ചെയ്ത...
ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ്. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്. എല്ലാത്തരം ട്രാഫിക് പിഴകളും ഈ...
സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിൽ വർധനവ്. ഏപ്രിൽ മാസത്തിൽ 11.3 ബില്യൺ റിയാലാണ് പ്രവാസികൾ നാട്ടിലേക്കയച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെയാണ് നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവിൽ...
അബുദാബിയിൽ നിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടു പേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ മകൻ സുഹൈബ്, കൂരിമണ്ണിൽ പുളിക്കാമത്ത് സഫീർ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023