നിരവധി മലയാളി പ്രവാസികള്‍ ജോലിചെയ്യുന്ന ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ നിരവധി ഷോപ്പുകള്‍ കത്തിയതായാണ് വിവരം. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ...
മുന്നൂറിലേറെ വലിയ ഉപകരണങ്ങൾ നിരീക്ഷിക്കുന്നതിനായി നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സൗദി അറേബ്യ. റിയാദ് എയർപോർട്ടിലെ ജീവനക്കാരുടെ സേവന നിരീക്ഷണത്തിലും എ.ഐ ഉപയോഗപ്പെടുത്തുകയാണ്. ഇതുവഴി നേരത്തെ ആവശ്യമായി വന്നിരുന്ന...
ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 2 ആഴ്ചയ്ക്കിടെ നാലായിരത്തിലേറെ പേർക്ക് ജോലി സാധ്യതയൊരുക്കി സ്വകാര്യ കമ്പനികൾ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവരെ അഭിമുഖം നടത്തിയാണ് ജോലി വാഗ്ദാനം...
മയക്കുമരുന്നിനെതിരേ പോരാട്ടം ശക്തമാക്കുന്നതിനായി ജി.സി.സി. രാജ്യങ്ങളുമായി ചേർന്ന് അബുദാബിയിൽ പ്രത്യേക ശില്പശാല. മയക്കുമരുന്നുപയോഗം തടയാൻ ശില്പശാലയിലൂടെ ഒരു ഏകീകൃത ഗൾഫ് മാതൃക വികസിപ്പിക്കും. യു.എൻ. മാനദണ്ഡങ്ങളുമായി യോജിപ്പിച്ചായിരിക്കും...
സന്ദർശക വീസ വർക്ക് പെർമിറ്റിലേക്ക് മാറ്റുന്നതിന് കർശന വിലക്ക് ഏർപെടുത്താൻ ഒരുങ്ങി ബഹ്‌റൈൻ. വർക്ക് പെർമിറ്റ് വീസകളുടെ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി, സന്ദർശക വീസകൾ...
വാഹനം ഓടിക്കുമ്പോൾ ആംബുലൻസുകളെ പിന്തുടർന്നാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ആംബുലൻസുകളെയും എമർജൻസി വാഹനങ്ങളെയും പിന്തുടരരുതെന്നാണ് നിർദ്ദേശം. ഇത്തരം പ്രവർത്തികൾ ഗതാഗത നിയമ...
സൗദിയിൽ പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമായി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും പ്രാഥമിക...
ദുബായിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു. നിശ്ചിത തസ്തികകൾ സ്വദേശികൾക്കു മാത്രമാക്കാനും തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചു മന്ത്രാലയം ആവിഷ്കരിച്ച ' അധ്യാപകർ ' പദ്ധതി...
കണ്ണൂരിലേക്ക് മസ്കറ്റിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ രാവിലെ 7.35ന് മസ്‌കത്തിൽ നിന്നും പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനത്താവളത്തിൽ...
യുഎഇയിൽ വാടക കുടിശിക ഉൾപ്പെടെ ചെക്ക് കേസിൽപ്പെട്ട് നിയമലംഘകരായി കഴിയുന്നവർക്കു പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അവസരമുണ്ടെന്ന് നിയമവിദഗ്ധർ. ആദ്യം കേസ് നിലവിലുള്ള പ്രദേശത്തെ എക്സിക്യൂഷൻ കോടതിയിൽ ഇളവു തേടി...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023