ന്യൂഡല്‍ഹി: സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച....
2020 ഓഗസ്റ്റ് നാലിന് ബെയ്റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തെ തുടർന്ന് രാജിവച്ച പ്രധാനമന്ത്രി ഹസൻ ഡയാബിന് ശേഷം ഇപ്പോഴാണ് ലബനനിൽ പുതിയ മന്ത്രിസഭയുണ്ടാകുന്നത്. പ്രധാനമന്ത്രി നജീബ് മിക്കാറ്റിയുടെ നേതൃത്വത്തിൽ...
താലിബാൻ സർക്കാർ നിയമവിരുദ്ധമെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തിൻറെ പേരിൽ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ പിടിച്ചെടുത്ത താലിബാൻ...
പഞ്ച്ഷിർ വാലി താലിബാൻ പൂർണമായും പിടിച്ചെടുത്തതായി എഎഫ്പി റിപ്പോർട്ട്. താലിബാനെ ചെറുക്കുന്ന അവസാന അഫ്ഗാനിസ്ഥാൻ പ്രവിശ്യ യുദ്ധഭൂമിയിലെ നഷ്ടങ്ങൾ സമ്മതിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു എന്നാണ്...
അഫ്ഗാനിസ്ഥാന്റെ ഇമെയിൽ വിവരങ്ങൾ താലിബാൻ തിരയുന്നതിനാൽ അഫ്ഗാൻ സർക്കാർ അക്കൗണ്ടുകൾ താത്കാലികമായി പൂട്ടി ഗൂഗിൾ. മുൻ ഉദ്യോഗസ്ഥരും അവരുടെ അന്തർദേശീയ പങ്കാളികളും ഉപേക്ഷിച്ച ഡിജിറ്റൽ പേപ്പർ ട്രെയിൽ...
കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്ന് ഉപ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി. ചര്‍ച്ചകള്‍ നടത്താന്‍ സന്നദ്ധരാണെന്നും എന്നാൽ ഭാവി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി...
കാബൂള്‍: അഫ്ഗാനില്‍ ഐ.എസ് ഭീകരാക്രമണത്തില്‍ 13 യു.എസ് സൈനികരടക്കം 170 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിച്ച് അമേരിക്ക. ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതുന്ന ഭീകരരെ ഡ്രോണ്‍...
കാഠ്മണ്ഡു: ആരോഗ്യരംഗത്ത് നേപ്പാളിന് കൈത്താങ്ങുമായി ഇന്ത്യ. കോവിഡ് പ്രതിരോധത്തില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഓക്‌സിജന്‍ പ്ലാന്റ് സംഭാവനയായ് നല്‍കിയാണ് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ബി.പി കൊയ്‌റോള...
ന്യൂഡല്‍ഹി: കാബൂളില്‍നിന്നുള്ള മലയാളി കന്യാസ്ത്രീ അടക്കം 78 പേരുമായി എയര്‍ ഇന്ത്യാ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തു. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു മലയാളികൂടിയായ സിസ്റ്റര്‍...
താലിബാൻ അഫ്ഗാനിസ്താനിലെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചു. അംബാസഡറും നയതന്ത്ര പ്രതിനിധികളും അടക്കം 120 പേരെ വഹിച്ചു കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023