ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ച മുതൽ വൈകുന്നേരം നാലു മണി വരെയാണ് പുറംജോലികൾക്ക്...
ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ്...
ദുബൈയിൽ പൊതുജന സമ്പർക്ക പരിപാടി നടത്തി ദുബൈ പൊലീസ്. ദുബൈ ജബൽ അലി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കമ്യൂണിറ്റി വിഭാഗങ്ങളുമായി സംവാദം സംഘടിപ്പിച്ച് പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക്...
സന്ദർശക വിസാ സമയപരിധി കഴിഞ്ഞും യു.എ.ഇയിൽ താമസിക്കുന്നവരെ നാടുകാത്തുമെന്ന പ്രചാരണം തള്ളി ദുബൈ എമിഗ്രേഷൻ. സമൂഹ മാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും. ഔദ്യോഗിക സ്രോതസുകളെ ആശ്രയികാണാമെന്നും ദുബൈ എമിഗ്രേഷൻ...
കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ വീസയിലേക്ക് മാറാൻ അവസരം. കുവൈത്ത് ആഭ്യന്തര പ്രതിരോധ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന...
പ്രവാസികൾക്ക് ആശ്വാസമായി ആകാശ എയർ യുഎഇയിലേക്ക് എത്തുന്നു. ആദ്യ സർവീസ് ജൂലൈ 11ന് അബുദാബിയിൽ നിന്ന് മുംബൈയിലേക്കാണ് സജ്ജ്മാക്കിരിക്കുന്നത്. മുംബൈയിൽ നിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം...
കുവൈത്തിലെ സാൽമിയ പ്രദേശത്തെ ഒരു കടയിൽ നിന്ന് 3,000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്....
സൗദിയിൽ പുതുതായി എത്തുന്ന വീട്ടുജോലിക്കാരുടെ ശമ്പളം ഇനി പണമായി കൈമാറരുതെന്ന് നിർദേശം. ജൂലൈ ഒന്ന് മുതൽ ശമ്പളം കൈമാറാൻ ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ആപ്പിലെ സാലറി...
യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ടു സ്വദേശി കുട്ടികൾ മരിച്ചു. എട്ടു വയസ്സുള്ള പെൺകുട്ടിയും ഏഴ് വയസ്സുള്ള ആൺകുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരിയെ...
വിമാനടിക്കറ്റ് മറ്റൊരുദിവസത്തേക്ക് മാറ്റിനല്‍കാത്തതിനാല്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ വിമാനത്താവളത്തില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സുഹൈബിനെയാണ് എയര്‍ഇന്ത്യയുടെ പരാതിയില്‍ നെടുമ്പാശ്ശേരി...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023