ദേശീയ വിലാസം ഇല്ലാത്ത പാഴ്‌സൽ ഡെലിവറികൾ സ്വീകരിക്കരുതെന്ന് സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി. നാഷനൽ അഡ്രസ് ഇല്ലാത്ത ഗുണഭോക്താക്കളുടെ പാഴ്‌സൽ, കൊറിയറുകൾ, ഷിപ്പ്മെൻ്റുകൾ തുടങ്ങിയവ ഒന്നും ഷിപ്പിങ്,...
യുഎഇയില്‍ ഏപ്രില്‍ 14 മുതല്‍ നാല് പ്രധാന റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡിലെ (ഇ311) കുറഞ്ഞ വേഗപരിധി സംവിധാനം...
യുഎഇയില്‍ ഇന്ത്യക്കാരന്‍ ഓണ്‍ലൈനായി വാങ്ങിച്ച ഐ ഫോണിന് പകരം എത്തിയത് പ്ലാസ്റ്റിക് ഡമ്മി. ഇന്ത്യക്കാരനായ സിറാജുദ്ദീനാണ് ഓണ്‍ലൈനായി ഐഫോണ്‍ 16 പ്രൊ ഓര്‍ഡര്‍ ചെയ്തത്. റമദാന്‍ പ്രമാണിച്ചുള്ള...
അഗ്‌നിബാധയുണ്ടായാല്‍ സ്വയം തീ കെടുത്താവുന്ന സംവിധാനം സ്‌കൂള്‍ ബസുകളില്‍ നിര്‍ബന്ധമാക്കി യുഎഇ. 5 ലക്ഷം കുട്ടികളെ രക്ഷിക്കാവുന്ന സംരംഭം എല്ലാ സ്‌കൂള്‍ ബസുകളിലും നിര്‍ബന്ധമാക്കി വ്യവസായ, നൂതന...
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. പൊടിപടലങ്ങള്‍ ഉയരുമെന്നും പൊടിപടലങ്ങള്‍ കാരണം റോഡിലെ കാഴ്ച പരിധി കുറഞ്ഞേക്കാമെന്നും അധികൃതര്‍...
വിമാനത്താവളത്തിലേക്ക് ഡ്രൈവറില്ലാ കാറിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് അബുദാബി. സാദിയാത്ത്, യാസ് ഐലൻഡ് എന്നിവിടങ്ങളിൽനിന്നാണ് എയർപോർട്ടിലേക്ക് സൗജന്യ സേവനം ലഭ്യമാക്കുക. യാത്രക്കാരെ കാത്ത് 18 ഡ്രൈവറില്ലാ...
വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം എന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്‌സാഹന മന്ത്രാലയം. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. കമ്പനികൾ സ്ഥാപിതമായതിന്...
കുവൈത്തിൽ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി ജോലി ചെയ്യാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ കേസില്‍ മൂന്നുപേരെ കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചതായി റിപ്പോർട്ട്. കുവൈത്ത് പെട്രോളിയം...
ഒമാനിൽ ഉഗ്ര വിഷമുളള കരിമൂർഖനെ കണ്ടെത്തിയാതായി റിപ്പോർട്ട്. ആദ്യമായാണ് രാജ്യത്ത് കരിമൂർഖനെ കണ്ടെത്തുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായി ഈ വിഭാഗത്തിൽപെട്ട പമ്പിന്റെ സാന്നിധ്യം രേഖപ്പെടുത്തുന്നത്....
ഖത്തറില്‍ അനധികൃത ഉപ്പ് നിര്‍മാണം നടത്തിയ സംഘത്തെ പിടികൂടിയാതായി റിപ്പോര്‍ട്ട്. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയമാണ് ഇവരെ പിടികൂടിയത് . മധ്യമേഖലയിലെ സബ്ഖത് അല്‍ സാഗിന്‍ പ്രദേശത്തുവെച്ചാണ്...
For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023