Monday, April 7, 2025

News

You can add some category description here.

ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി

ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി

ചെറിയ പെരുന്നാളിന് മുന്നോടിയായി ബഹ്റൈൻ വിപണിയിൽ പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉപഭോക്താക്കളെ...

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

പെരുന്നാൾ തിരക്ക് പരിഗണിച്ച് യാത്രക്കാർക്ക് നിർദേശങ്ങളുമായി ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. പെരുന്നാളിനോട് അനുബന്ധിച്ച് അടുത്ത ഏതാനും ദിവസങ്ങളില്‍ വിമാനത്താവളത്തില്‍ തിരക്ക് കൂടാന്‍ സാധ്യതയുണ്ട്. തിരക്ക് നിയന്ത്രിക്കാനാവശ്യമായ...

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ ഇനി മുതൽ പുതിയ സ്ഥലത്ത് പ്രവർത്തനമാരംഭിക്കുന്നതായി റിപ്പോർട്ട് . 2025 മാർച്ച് 27 മുതൽ കോൺസുലാർ സേവനങ്ങളും അറ്റസ്റ്റേഷൻ കൗണ്ടറുകളും അൽ...

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ്

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത ശേഷം ബഹ്റൈനിലെത്തിച്ച യു​വ​തി​യെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നിരയാക്കിയ പ്ര​തി​ക​ൾക്ക് അ​ഞ്ച് വ​ർ​ഷം തടവ് ശിക്ഷിച് ബഹ്റൈൻ ഹൈ ക്രിമിനൽ കോ​ട​തി. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാണ്...

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം

സൗദിയിലെ അസീർ പ്രവിശ്യയിലെ വിവിധ ഇടങ്ങളിൽ ആലിപ്പഴ വർഷം തുടരുമെന്ന് റിപ്പോർട്ട്. ചിലയിടങ്ങളിൽ ഇന്നും നാളെയുമായി മഴക്കും സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. ആലിപ്പഴം കൊണ്ട്...

ഒമാനികളുടെ മിനിമം വേതനത്തിൽ വർധനവ് വരുത്തുന്ന കാര്യം സജീവ പരി​ഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി

ഒമാനികളുടെ മിനിമം വേതനത്തിൽ വർധനവ് വരുത്തുന്ന കാര്യം സജീവ പരി​ഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി

ഒമാനികളുടെ മിനിമം വേതനത്തിൽ വർധനവ് വരുത്തുന്ന കാര്യം സജീവ പരി​ഗണനയിലാണെന്ന് ഒമാൻ തൊഴിൽ മന്ത്രി. മിനിമം വേതനം 400 റിയാലായി നിശ്ചയിക്കാൻ ഉദ്ധേശിക്കുന്നുണ്ടെന്നും കൂടുതൽ ചർച്ചകൾക്ക് ശേഷമായിരിക്കും...

മക്കയിലും മദീനയിലും വാഹന പരിശോധനകൾ ശക്തമാക്കി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി

മക്കയിലും മദീനയിലും വാഹന പരിശോധനകൾ ശക്തമാക്കി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി

മക്കയിലും മദീനയിലും വാഹന പരിശോധനകൾ ശക്തമാക്കി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി. ഒരാഴ്ചക്കുള്ളിൽ 13,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. മക്ക നഗരത്തിൽ മാത്രം 54,000...

യു.എ.ഇയിലെ പ്രവാസി തൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു

യു.എ.ഇയിലെ പ്രവാസി തൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നു

യു.എ.ഇയിലെ പ്രവാസി തൊഴിലാളികൾക്ക് ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കുന്നതായി റിപ്പോർട്ട്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നാഷണൽ കെ.എം.സി.സി, വിദ്യാഭ്യാസ സ്ഥാപനമായ എഡാപ്റ്റ് എന്നിവയുമായി ചേർന്നാണ് തൊഴിലാളികൾക്ക് വിവിധ...

എമിറേറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിഞ്ഞ വർഷം 18,809 പരിശോധനകൾ നടത്തി

എമിറേറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിഞ്ഞ വർഷം 18,809 പരിശോധനകൾ നടത്തി

എമിറേറ്റിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിഞ്ഞ വർഷം 18,809 പരിശോധനകൾ നടത്തിയതായി ഷാർജ ഇലക്‌ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ...

സൗദിയിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന ഇടമായി അബഹ

സൗദിയിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന ഇടമായി അബഹ

സൗദിയിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന ഇടമായി അബഹ. ദേശീയ പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. സൗദിയിലെ അസീർ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് അബഹ. സൗദിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ്...

Page 4 of 200 1 3 4 5 200

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?