യുഎഇയിൽ പരിശീലനപ്പറക്കലിനിടെ ചെറുവിമാനം തകർന്നുവീണ് 2 പേർ മരിച്ചു. പൈലറ്റും സഹയാത്രികനുമാണ് മരിച്ചത്. റാസ് അൽ ഖൈമ തീരത്തോട് ചേർന്നായിരുന്നു അപകടം നടന്നത്. അൽ ജസീറ എയർ...
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പുതുക്കിയ പട്ടിക പ്രകാരം ലൈസൻസുള്ള 244 സ്ഥാപനങ്ങൾ പ്രസിദ്ധികരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. മന്ത്രാലയത്തിന്റെ സമൂഹ മാധ്യമ പേജുകൾ വഴി എല്ലാ...
സൗദി അറേബ്യയിൽ ചില പ്രദേശങ്ങളിൽ ശനിയാഴ്‌ച മുതൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തബൂക്ക്,...
റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കെട്ടിട വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ വഞ്ചനാപരമായ പരസ്യങ്ങളിൽ ആളുകൾ...
യുഎഇയിൽ സ്വദേശികൾക്ക് വിവാഹം കഴിക്കാൻ ജനിതക പരിശോധന നിർബന്ധമാക്കിയാതായി റിപ്പോർട്ട്. ജനുവരി ആദ്യത്തിൽ പദ്ധതി നടപ്പാക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിൽ വ്യക്തമാകുന്നത്. കുട്ടികളിലെ ജനിതക വൈകല്യങ്ങൾ ഇല്ലാതാക്കുന്നതിന്നും...
യുഎഇയിൽ അവശ്യവസ്തുക്കളുടെ വില വർധനക്ക് ജനുവരി രണ്ട് മുതൽ നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം. അവശ്യസാധനങ്ങൾക്ക് വില വർധന 6 മാസത്തിൽ ഒരിക്കൽ മാത്രമാക്കിയിട്ടുണ്ട്. എന്നാൽ ആറുമാസത്തെ...
2025 ജനുവരി ഒന്ന് മുതൽ രണ്ടാം ഘട്ടം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനം നടപ്പാക്കാൻ ഒരുങ്ങി ഒമാൻ. ഫാബ്രിക് സ്റ്റോർ, ടെക്സ്‌റ്റൈൽസ്, ടൈലറിങ്, കണ്ണട ഷോപ്പ്, മൊബൈൽ...
പുതുവത്സരം പ്രമാണിച്ചു സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ച് ഷാർജ. 2025 ജനുവരി ഒന്ന് ബുധനാഴ്ച്ച എമിറേറ്റിലെ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ലഭിക്കും. മാനവവിഭവശേഷി വകുപ്പാണ്...
പോളണ്ടിലെ രണ്ട് പ്രവിശ്യകളില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ്...
പ്രാദേശിക വിറകുകളും ഉപഉപത്പന്നങ്ങളും ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സൗദി. പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം ഓർമിപ്പിച്ചത്. രാജ്യത്ത് കടുത്ത ശൈത്യമനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ...

For Any Complaints : info@pravasivision.in || PRAVASI VISION "Registered" Under MIB- RNI || Indian News Paper Portal || copyright @ 2017 - 2023