Sunday, March 29, 2026

News

You can add some category description here.

സംസ്ഥാനത്ത് ഇന്നും 12,456 പേർക്ക് കൊറോണ

സംസ്ഥാനത്ത് ഇന്നും 12,456 പേർക്ക് കൊറോണ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12,456 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂർ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട്...

സൈനികർ രാജ്യത്തിന് അഭിമാനം.

സൈനികർ രാജ്യത്തിന് അഭിമാനം.

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്(ബിഎസ്എഫ്) ആസ്ഥാനം സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി. ജമ്മു കശ്മീരിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വർദ്ധിച്ചിരിക്കുന്ന...

അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു.

അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു.

ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് ഗതിവേഗം പകര്‍ന്ന് അഴീക്കല്‍ തുറമുഖത്തു നിന്നുള്ള ആദ്യ ചരക്കുകപ്പല്‍ യാത്രതിരിച്ചു. തുറമുഖത്ത് നടന്ന ചടങ്ങില്‍ അഴീക്കലില്‍ നിന്നുള്ള തീരദേശ ചരക്കുകപ്പല്‍ സര്‍വീസിന്റെ ഉദ്ഘാടനവും ഫ്‌ളാഗ്ഓഫും...

‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം

‘സമൂഹം എന്തു വിചാരിക്കും’ എന്ന ഭയം

ഭർത്താവിൽ നിന്നുമേൽക്കുന്ന പീഡനങ്ങളേയും അടിച്ചമർത്തലുകളേയും അനീതികളേയും പ്രതിരോധിക്കുന്നതിനു പകരം അതിനു കീഴ്പെട്ട് ജീവിക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നത് 'സമൂഹം എന്തു വിചാരിക്കും' എന്ന ഭയം കാരണമാണ്. സഹനത്തിൻ്റെ പരിധികൾ...

നമ്മുടെ നാട്ടിലെ ഏറ്റവും ജനകീയമായ സാംസ്‌കാരിക കേന്ദ്രങ്ങളായി ഇന്ന് ഗ്രന്ഥശാലകള്‍ മാറിയിട്ടുണ്ട്.

നമ്മുടെ നാട്ടിലെ ഏറ്റവും ജനകീയമായ സാംസ്‌കാരിക കേന്ദ്രങ്ങളായി ഇന്ന് ഗ്രന്ഥശാലകള്‍ മാറിയിട്ടുണ്ട്.

വായനാ ദിനമാണ്. കേവലം പുസ്തക വായനയുടെ മാഹാത്മ്യം പങ്കു വയ്ക്കാനുള്ള ഒരു ദിവസമല്ല ഇത്. ആധുനിക കേരളത്തെ രൂപപ്പെടുത്തിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വിപ്ലവത്തിന് ഊർജ്ജവും ദിശാബോധവും...

ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനായ സൈകോവി-ഡി പുറത്തിറക്കാന്‍ സൈഡസ് അപേക്ഷ നല്‍കി

ലോകത്തിലെ ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിനായ സൈകോവി-ഡി പുറത്തിറക്കാന്‍ സൈഡസ് അപേക്ഷ നല്‍കി

കൊച്ചി: കോവിഡിന് എതിരായ തങ്ങളുടെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന് അടിയന്തര അനുമതി തേടി സൈഡസ് കാഡില ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. മൂന്നാം...

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം

പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം

ഗൾഫ് രാജ്യങ്ങളിലേയ്ക്ക് പോകേണ്ട പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്ളയ്ക്ക് കേരളം കത്തയച്ചു. കോവിഡ്...

മറഡോണയുടെ ”ഹാന്‍ഡ് ഓഫ് ഗോഡ്” ജേഴ്സി സ്വന്തമാകാം

മറഡോണയുടെ ”ഹാന്‍ഡ് ഓഫ് ഗോഡ്” ജേഴ്സി സ്വന്തമാകാം

ലണ്ടന്‍: വിവാദമായ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ ഗോള്‍ നേടിയ മത്സരത്തില്‍ പ്രമുഖ ഫുഡ്‌ബോള്‍ ഇതിഹാസം മറഡോണ ധരിച്ചിരുന്ന ജേഴ്‌സി ലേലത്തിന്. 2 ദശലക്ഷം ഡോളറാണ് ലേലത്തുക. 1986...

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് എതിരെ സൈക്ലാത്തോണ്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് എതിരെ സൈക്ലാത്തോണ്‍

കാസര്‍ഗോഡ് : സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ സൈക്ലാത്തോണ്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കാസര്‍കോട് കളക്ടറേറ്റ്...

കുട്ടികള്‍ക്ക് അനുബന്ധ പോഷക ലഭ്യത ഉറപ്പാക്കാന്‍ ന്യൂശക്തിയുടെ മിക്‌സ്മി

കുട്ടികള്‍ക്ക് അനുബന്ധ പോഷക ലഭ്യത ഉറപ്പാക്കാന്‍ ന്യൂശക്തിയുടെ മിക്‌സ്മി

കൊച്ചി: ഇന്ത്യയില്‍ വിപുലമായി പോഷക ലഭ്യത പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വളര്‍ത്തിയെടുത്ത ന്യൂശക്തിയുടെ ബ്രാന്‍ഡ് ആയ മിക്‌സ്മി ടാംഗി ഓറഞ്ച്, സെസ്റ്റി ലെമണ്‍, ട്രോപികല്‍ ഗുവ എന്നീ മൂന്ന് ആകര്‍ഷക രുചികളില്‍ ലഭ്യമാക്കി. 12 വിറ്റാമിനുകളും,  5മൂലകങ്ങളും അടങ്ങിയതാണ് മിക്‌സ്മി.  പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന വിറ്റാമിനുകള്‍, ഫോളിക് ആസിഡ്, അയണ്‍, സിങ്ക്, സെലിനിയം തുടങ്ങിയവും ഇതില്‍ അടങ്ങിയിട്ടുണ്ട്.  കുട്ടികള്‍ക്ക് പ്രതിദിനം ആവശ്യമായ വിറ്റമിനുകളുടെ 30 ശതമാനം ലഭ്യമാക്കുന്ന ഇതില്‍  12 വിറ്റാമിനുകളും അഞ്ചു മൂലകങ്ങളുമാണ് ഉള്ളത്. കേരളം, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് തുടങ്ങിയിടങ്ങളിലെ ചെറുകിട സ്റ്റോറുകളിലും ആമസോണിലും ഇതു ലഭ്യമാണ്. പത്തു സാഷെ പാക്കറ്റുകള്‍ അടങ്ങിയ ബോക്‌സ് 100 രൂപ വിലയിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇവയിലുള്ള 20 ഗ്രാം സാഷെ 200 മില്ലീ ലിറ്റര്‍ വെള്ളത്തില്‍ മിക്‌സു ചെയ്ത് ഉപയോഗിക്കാം

Page 265 of 266 1 264 265 266

FOLLOW US

BROWSE BY CATEGORIES

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Translate »

Add New Playlist

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?